Ingredients ::-
Chicken -1kg
garlic-3
ginger-1piece
shallots -8
dry chilly-3
coconut-4tbsp
lemon-1
turmeric powder-1/2tsp
redchilly powder-2tbsp
cumin powder-1/4tsp
cornflour -1tbsp
coconut oil
salt
curryleaf
green chilly
തെയ്യാറാക്കേണ്ടവിധം
ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി, വറ്റൽ മുളക് മിക്സിയിൽ പൊടിച്ചെടുത് മൂന്നിലൊന്ന് മാറ്റി വെച്ച് ബാക്കി ചിക്കനിൽ ചേർക്കുക.
ഇതിലേക്കു മുളക്, മഞ്ഞൾ, ജീരകം, കോൺഫ്ലോർ, ഉപ്പ്, നാരങ്ങ നീര് ചേർത്ത് നന്നായി കുഴച്ചു വെക്കാം
പാനിൽ വെളിച്ചെണ്ണ ചൂടാക്കി മാറ്റിവെച്ച വറ്റൽ മുളക് മിക്സും തേങ്ങായും ഗോൾഡൻ കളർ ആവുന്ന വരെ ഫ്രൈ ചെയ്ത് കറിവേപ്പിലയും മുളകും ചേർക്കാം.
പ്ളേറ്റിലേക്ക് മാറ്റി ഇതെ പാനിൽ ചിക്കൻ ഫ്രൈ ചെയത് വറുത്ത് വെച്ച തേങ്ങാ മിക്സ് ചേർത്തിളക്കി വാങ്ങാം 😋😋👍
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചിക്കൻ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.