Ingredients :
Bread -4
Banana -1
Egg-2
Milk-1/2cup
Sugar-3 tbsp
Coconut-1/4cup
Nuts
Ghee/butter
തയ്യാറാക്കുന്ന വിധം :-
ബ്രെഡ് പൊടിച്ചെടുക്കുക, ഇതൊരു ബൗളിലേക്ക് മാറ്റിയ ശേഷം പാലും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യുക
പഴം ചെറുതായ് കട്ട് ചെയ്തെടുത് പാനിൽ ബട്ടർ ചേർത്ത് പഴം, തേങ്ങാ, നട്സ് ചേർത് ഇളക്കി ഒരു tbsp പഞ്ചസാര ചേർത്ത് ഇളക്കി തീ ഓഫാക്കുക.
ഒരു പാനിൽ ബ്രെഡിന്റെ മിക്സ് പകുതി ഒഴിച് മേലെ പഴത്തിന്റെ മിക്സ് വെക്കാം, ബാക്കി ബ്രെഡിന്റെ മിക്സ് കൂടെ ഒഴിച് 10 മിനുട്സ് കുറഞ്ഞ തീയിൽ വേവിച്ചു ആവശ്യമെങ്കിൽ മറിച്ചിട്ട് ഒന്നുടെ വേവിച്ചു സെർവ് ചെയ്യാം
വിശദമായി കാണാനും കൂടുതൽ snack recipes നുമായി ഇവിടെ ക്ലിക് ചെയ്യാം 👇
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.