തുമ്പ കോഴി
ചേരുവകൾ
ചിക്കൻ
ചെറിയ ഉള്ളി
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
കറിവേപ്പില
ആട്ടിൻപാൽ
തുമ്പ
തേങ്ങ
ചെറിയ ഉള്ളി
മല്ലി ചതച്ചത്.. പൊടി
മഞ്ഞപ്പൊടി
ജീരകം പൊടിച്ചത്
കുരുമുളക് പൊടി
ഉപ്പ്
തെയ്യാറാക്കേണ്ടവിധം
ആദ്യം ചെയ്യേണ്ടത് പാലും തുമ്പയും നല്ല പോലെ അരക്കുക.. മാറ്റിവെക്കാം
ശേഷം പാനിൽ ഓയിൽ ഒഴിക്കുക ചൂടായ ശേഷം ചെറിയ ഉള്ളി ചേർക്കുക നന്നായി വഴറ്റുക…
5 മിനിറ്റ് കഴിഞ്ഞ് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർക്കാം നന്നായി വഴറ്റുക..
ഇതിലേക്ക് ചിക്കൻ ചേർക്കാം… 5മിനിറ്റ് വഴറ്റുക അടച്ചു വേവിക്കുക..
തുറന്ന ശേഷം പൊടികൾ ആയ കുരുമുളക് പൊടി ഗരംമസാല മല്ലിപൊടി മഞ്ഞപ്പടി പെരുംജീരരകപൊടി എലാം ചേർക്കുക നാണായി വഴറ്റുക 10മിനിറ്റ് അടച്ചു വേവിക്കുക…
വെള്ളം ഇല്ലേൽ അല്പം വെള്ളം ചേർക്കുക.. 10 മിനിറ്റ് കഴിഞ്ഞു നല്ലപോലെ ആയ ശേഷം നമ്മുടെ തുമ്പ അരച്ചത് ചേർക്കാം…
അതിന്റെ കൂടെ തേങ്ങ അരച്ചതും ചേർക്കണം… ഉപ്പ് ഇട്ട് തിള വന്നാൽ അടച്ചു വേവിക്കാം… 10 മിന്റെ കഴിഞ്ഞത് ശേഷം നല്ലപോലെ തിക്ക് ആയി വരുന്ന വരെ wait ചെയ്യുക… നല്ല തിക്ക് ആക്കി പെരട്ടിയ പോലെ എടുക്കുക… തുമ്പ ചിക്കൻ റെഡി
എല്ലാരും ട്രൈ ചെയ്യണം.. വീഡിയോ കണ്ടു അഭിപ്രായങ്ങൾ അറിയിക്കുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെതുമ്പ കോഴി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.