Home Recipes ബേക്കറി ഭരണിയിലെ ബക്കറിയിലെ മുട്ട ബിസ്ക്കറ്റ് അതെ രുചിയിൽ ഓവൻ ഇല്ലാതെ വീട്ടിൽ തയ്യാറാകാം

ബേക്കറി ഭരണിയിലെ ബക്കറിയിലെ മുട്ട ബിസ്ക്കറ്റ് അതെ രുചിയിൽ ഓവൻ ഇല്ലാതെ വീട്ടിൽ തയ്യാറാകാം

മുട്ട ബിസ്ക്കറ്റ് 

ആവശ്യമുള്ള സാധനങ്ങൾ

മൈദ

മുട്ട

 

ബേക്കിംഗ് പൗഡർ പഞ്ചസാര

ബട്ടർ

വാനില എസൻസ്

തയ്യാറാക്കുന്ന വിധം

ഒരു അരിപ്പയിൽ ഏക ഒരു കപ്പ് മൈദയും അര ടീസ്പൂൺ ബേക്കിംഗ് പൗഡറും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഇട്ട് അരച്ച് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക

അതിനുശേഷം ഒരു മിക്സിയുടെ ജാറിൽ രണ്ടു മുട്ട പൊട്ടിച്ചൊഴിച്ച് അതിനുശേഷം മുക്കാൽ കപ്പ് പഞ്ചസാര പൊടിച്ചതും ഇട്ട് നല്ലവണ്ണം ഒന്ന് അടിച്ചെടുത്തു കൊണ്ടുവരുക

നമ്മൾ നേരത്തെ അരിച്ചു മാറ്റി വെച്ച പൊടികൾ കുറച്ചു കുറച്ചായി മിക്സ് ചെയ്തു എടുക്കുകനല്ലവണ്ണം മിക്സ് ചെയ്ത് ബാറ്റർ മാറ്റിവയ്ക്കാം

ഇനി ഒരു പൈപ്പിംഗ് ബാഗ് അല്ലെങ്കിൽ പ്ലാസ്റ്റിക് കവറിൽ ബാറ്റർ ഇട്ടതിനു ശേഷം ചെറിയ ചെറിയ ഡോട്ട് ആയി ഒരു ഫ്രൈ പാനിലേക്ക് ഇട്ടു കൊടുക്കുക

ഇനി ഇത് വളരെ ചെറിയ തീയിൽ അടുപ്പിൽ വച്ച് ഒരു 30 മിനിറ്റ് അടച്ച് വെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കാം

സ്വാദിഷ്ടമാണ് ബേക്കറിയിലെ മുട്ട ബിസ്ക്കറ്റ് തയ്യാർ

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  മുട്ട ബിസ്ക്കറ്റ്ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here