Home Juice പൈൻആപ്പിൾ വച്ചിട്ടുള്ള നല്ലൊരു ഡ്രിങ്ക് ന്റെ റെസിപ്പി ആണിത് .

പൈൻആപ്പിൾ വച്ചിട്ടുള്ള നല്ലൊരു ഡ്രിങ്ക് ന്റെ റെസിപ്പി ആണിത് .

Pineapple juice | Pineapple smoothie

ചേരുവകൾ

 

പൈൻ ആപ്പിൾ -2 കപ്പ്

പഴം -1/ 4 -1/ 2 കപ്പ്

തേങ്ങാപാൽ -1 1/ 2 കപ്പ്

ഏലക്ക -1

പഞ്ചസാര -ആവശ്യത്തിന്

ഐസ് ക്യൂബ്സ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

പൈൻ ആപ്പിൾ ,പഴം ,ഏലക്ക,പഞ്ചസാര എന്നിവ തേങ്ങാപ്പാലും ചേർത്ത് നന്നായി മിക്സിയിൽ അടിക്കുക.അരിച്ച ശേഷം ആവശ്യത്തിന് ഐസ് ക്യൂബ്സ് ചേർത്ത് സെർവ് ചെയ്യാം .

വിശദമായി കാണുന്നതിനായി തായേ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  പൈനാപ്പിലെ ജ്യൂസ്‌ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here