Home Health കർക്കിടക മരുന്ന് കഞ്ഞി എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ

കർക്കിടക മരുന്ന് കഞ്ഞി എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ

 

 

 

കർക്കിടക മാസത്തിൽ 3 ദിവസമെങ്കിലും ഇൗ കഞ്ഞി കുടിച്ചിരിക്കേണ്ടതാണ്

ചേരുവകൾ

തുളസി
മുക്കുറ്റി
കീഴാർനെല്ലി
കല്ലുരുക്കി
ചെറൂള
കറുക
കുറുന്തോട്ടി
നിലമ്പന
തൊട്ടാവാടി
ആശാളി
ഞവര അരി
ഗോതമ്പ് നുറുക്ക്
ചെറുപയർ
ഇന്തുപ്പ്
ചുക്ക്
ജീരകം
ചുവന്നുള്ളി
വെളുത്തുള്ളി

തയ്യാറാക്കുന്ന വിധം

ആദ്യം ഞവര അരി നുറുക്ക് ഗോതമ്പ് ചെറുപയർ ആഷളി ഇവയെല്ലാം കഴുകി കുതിർത്ത് വെക്കുക.. ശേഷം പച്ചിലകൾ എല്ലാം ഇടിച്ചു പിഴിഞ്ഞ് ചാറു എടുക്കുക. ഒരു തെങ്ങായുടെ ഒന്നാം പാലും രണ്ടാം പാലും എടുത്തു മാറ്റിവെക്കുക. അടുപ്പിൽ തീ കൂട്ടി ധാന്യങ്ങൾ വേവിക്കുക.കൂടെ ജീരകം ചുക്ക് ചുവന്നുള്ളി വെുത്തുള്ളി ഇവയെല്ലാം കൂടി ചതച്ചത് വേവിക്കുക. ഇന്തുപ്പ് ആണ് ചേർക്കേണ്ടത്ചേർത്ത്. കഞ്ഞി പകുതി വെന്തു വരുമ്പോൾ പച്ചില ചാറു ചേർക്കാം.കൂടെ രണ്ടാം പാലും ചേർക്കാം. ന്‌ലോണം വെന്തു കഴിഞ്ഞാൽ ഒന്നാം പാലും ചേർത്ത് അടുപ്പിൽ നിന്നും വാങ്ങുക.
കൂടുതൽ അറിയാൻ വീഡിയോ കാണു ലൈക് ചെയ്യു ഷെയര് ചെയ്യു. നന്ദി

വിശദമായി കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കർക്കിടക മരുന്ന് കഞ്ഞി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here