തെയ്യാറാക്കേണ്ടവിധം
ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്ക് കാറിയ വെളിച്ചെണ്ണ ഒഴിച്ച് നന്നായി തിളപ്പിച്ച് എടുക്കുക.
തിളച്ച വെളിച്ചെണ്ണയിൽ അല്പം മുരിങ്ങ ഇല/വെറ്റില / കുരുമുളക് ഇല ഇട്ട് ഒന്ന് മൂപ്പിച്ചെടുക്കുക.
ഇല കോരി മാറ്റിയ ശേഷം കാൽ ഗ്ലാസ് വെള്ളത്തിൽ കാൽ t സ്പൂൺ ഉപ്പ് കലക്കി എണ്ണയിലേക്ക് കുടഞ്ഞു കൊടുക്കുക
(തിളച്ച എണ്ണ ശരീരത്തിലേക്ക് തെറിക്കാൻ സാധ്യത ഉള്ളതിനാൽ വളരെ ശ്രദ്ധയിൽ വേണം ഇത് ചെയ്യാൻ ).
ഒരു 30 സെക്കന്റ് wait ചെയ്യുക. അപ്പോഴേക്കും കുറച്ച് പൊട്ടിത്തെറിച്ചു പോകുന്നത് കാണാം.
അത് കഴിഞ്ഞ ശേഷം ആ എണ്ണയിൽ പലഹാരങ്ങൾ ഉണ്ടാക്കി നോക്കൂ.
ശ്രദ്ധിക്കുക. ഉപ്പ് വെള്ളം കുടയുന്നതിനാൽ ആദ്യ ബാച്ച് അല്പം ഉപ്പ് കൂടാൻ സാധ്യത ഉണ്ട്. അതിനാൽ ആദ്യ ബാച്ചിൽ fry ചെയ്യുന്ന പലഹാരങ്ങളിൽ ഉപ്പ് ഇടാതെ fry ചെയ്യുക.
വീഡിയോ കാണാൻ ഈ link ഉപയോഗിക്കുക. 👇
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.