Home Recipes ഓവൻ ഇല്ലാതെ ഒരു സൂപ്പർ കേക്ക് !!! വളരെ കുറച്ചു ചേരുവകൾ ചേർത്ത് ഒരു ടേസ്റ്റി...

ഓവൻ ഇല്ലാതെ ഒരു സൂപ്പർ കേക്ക് !!! വളരെ കുറച്ചു ചേരുവകൾ ചേർത്ത് ഒരു ടേസ്റ്റി കേക്ക് ആയാലോ… ടോപ്പിംഗ് നിങ്ങളുടെ അഭിരുചി അനുസരിച്ചു ചെയ്യാം

 ingredients

മൈദ : 1 കപ്പ്‌
മുട്ട : 4 എണ്ണം
ബേക്കിംഗ് സോഡാ : 1/4 ts സ്പൂൺ
വനില എസ്സെൻസ് : 1/4 ts സ്പൂൺ
ഓറഞ്ച് സെസ്റ്റ് : 1/2 ts spoon

തയ്യാറാക്കുന്ന വിധം

ഉടച്ച മുട്ടയിൽ വനില എസ്സെൻസ് ഓറഞ്ച് സെസ്റ്റ് ചേർത്ത് നന്നായി പൊങ്ങി വരുന്നത് വരെ ബീറ്റർ ഉപയോഗിച്ച് ബീറ്റ് ചെയ്യുക. അതിലേയ്ക്ക് മൈദ ബേക്കിംഗ് സോഡാ എന്നിവ കുറച്ചു കുറച്ചു ചേർത്ത് cut ആൻഡ് fold രീതിയിൽ മിക്സ്‌ ചെയ്ത ശേഷം ഒരു ബേക്കിംഗ് ഡിഷിൽ ഒഴിക്കുക
ഒരു പത്രത്തിൽ നല്ല ചൂട് വെള്ളം ഒഴിച് നടുവിൽ ഒരു റിങ് വച്ചു അതിലേയ്ക്ക് ബേക്കിംഗ് ഡിഷ്‌ ഇറക്കിവച്ചു മീഡിയം തീയിൽ അടച്ചു വച്ചു 10 മിനുട്ട് വേവിക്കുക…
കേക്ക് റെഡി
നിങ്ങൾക്കു ഇഷ്ടമുള്ള ടോപ്പിംഗ് വച്ചു ഇത് അലങ്കരിക്കുക. ഞാൻ ഇവിടെ ഓറഞ്ചും പീച്ചും ചേർത്ത് ഒരു ഫ്രൂട്ട് ടോപ്പിംഗ് ആണ് ചെയ്തിരിക്കുന്നത്

താഴത്തെ വീഡിയോ കണ്ടു ഇഷ്ടമായാൽ തീർച്ചയായും വീട്ടിൽ ചെയ്തു നോക്കുമല്ലോ… ലിങ്കിൽ ക്ലിക്ക് ചെയ്തു വീഡിയോ കാണുമല്ലോ?

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  കേക്ക് ഒന്ന്  ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here