Home Recipes ഇന്ന് നമുക്ക് പനീർ 65 ഉണ്ടാക്കിയാലോ

ഇന്ന് നമുക്ക് പനീർ 65 ഉണ്ടാക്കിയാലോ

തെയ്യാറാക്കുന്നവിധം

കുറച്ചു മൈദയും അരിപ്പൊടിയും എടുത്തു മിക്സ് ചെയ്തു അതിലേക്കു കുറച്ചു മുളക് പൊടി, ജിൻജർ ഗാർലിക് പേസ്റ്റ് , കുരുമുളക് പൊടി , ഉപ്പു , മഞ്ഞൾ പൊഫ്രൈ ടി ഇതൊക്കെ ഇട്ടു കുറച്ചു വെള്ളം ഒഴിച്ച് മിക്സ് ചെയ്യുക , മിക്സിലേക്കു മുറിച്ചു വെച്ചിരിക്കുന്ന പനീർ ഇട്ടു കൊടുക്കുക . ഒരു ഫ്രയിങ് പാൻ എടുത്തു എണ്ണ ഒഴിച്ച് അതിൽ മിക്സ് ചെയ്തു വെച്ചിരിക്കുന്ന പനീർ ഇട്ടു ശരിക്കും ഫ്രൈ ചെയ്യുക .

അടുത്തതായി കുറച്ചു ഉള്ളി, പച്ച മുളക്, കറിവേപ്പില , വെളുത്തുള്ളി ഇവയൊക്കെ എടുത്തു ചെറുതായി മുറിച്ചു വേറെ ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ച് ഒന്ന് ഫ്രൈ ചെയ്യുക .

അതിലേക്കു നേരത്തെ ഫ്രൈ ചെയ്തു വെച്ച പനീർ ഇട്ടു മിക്സ് ചെയ്യുക . കുറച്ചു സോയ സോസ് ടൊമാറ്റോ സോസ് ഇതൊക്കെ ഇട്ടു നന്നായി മിക്സ് ചെയ്തു ചൂടോടെ സെർവ് ചെയ്യുക .

ഡീറ്റെയിൽസ് ആയുള്ള വീഡിയോ ഉണ്ട്. കാണുക . അഭിപ്രയം പറയുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പനീർ 65 ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

.

LEAVE A REPLY

Please enter your comment!
Please enter your name here