Home Recipes ചക്ക വരട്ടിയത് കുറച്ചു ചേരുവകൾ കൊണ്ട് തന്നെ അടിപൊളിയായി നമുക്ക് വളരെ പെട്ടെന്ന് ഉണ്ടാക്കി...

ചക്ക വരട്ടിയത് കുറച്ചു ചേരുവകൾ കൊണ്ട് തന്നെ അടിപൊളിയായി നമുക്ക് വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാവുന്നതാണ്…

 

Ingredients :

നല്ല മധുരമുള്ള ചക്കച്ചുള -2 kg
ശർക്കര -2pieces(കൂടുതൽ മധുരം ആവശ്യമുള്ളവർക്ക് 3 or അതിലധികമോ എടുക്കാം)

തയ്യാറാക്കുന്ന വിധം

അരിഞ്ഞു, മിക്സിയിൽ ഒട്ടും തന്നെ വെള്ളം ചേർക്കാതെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. എന്നിട്ടു ശർക്കര വളരെ കുറച്ചു വെള്ളം ചേർത്ത് ഉരുക്കി എടുത്തു അരിപ്പ ഉപയോഗിച്ച് നല്ലപോലെ അരിച്ചു എടുക്കുക. കൂടുതൽ വെള്ളം ഉപയോഗിച്ചാൽ ചക്ക വരട്ടിയത് റെഡി ആവാൻ ഒരുപാട് സമയം എടുക്കും. അടുപ്പിൽ ഒരു പാത്രം ചൂടാക്കാൻ വച്ചു അതിലേക്കു ചക്ക അരച്ചത് ഒഴിച്ചു കൊടുക്കുക. നന്നായിട്ടു ഇളക്കി കൊണ്ടേയിരിക്കണം, അല്ലെങ്കിൽ കരിഞ്ഞു പോവും. നല്ലപോലെ കുക്ക് ആയതിനു ശേഷം ശർക്കരപാനി കുറേശ്ശേ ആയി ഒഴിച്ചു കുറുക്കി എടുക്കുക.. thick consistency ആവുമ്പോൾ flame ഓഫ്‌ ചെയ്ത് വേറൊരു പാത്രത്തിലേക്ക് മാറ്റിവക്കുക. ഒരു അരമണിക്കൂർ കഴിയുമ്പോഴേക്കും നമ്മുടെ ചക്ക വരട്ടിയത് /ഹൽവ അടിപൊളി ആയിട്ടുണ്ട് ആവും. ഇതിൽ വേണമെങ്കിൽ നിങ്ങൾക്ക് ചുക്കു പൊടി, cardamom powder, cumin പൌഡർ അതുപോലുള്ളവ ഉപയോഗിക്കാം… full video ക്കും കൂടുതൽ details അറിയാനും വേണ്ടി youtube channel കാണുക.. link താഴെ കൊടുത്തിട്ടുണ്ട്.. Thanks for watching.

വിശദമായി കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക🔔🔔

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചക്ക വരട്ടിയത്  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

 

LEAVE A REPLY

Please enter your comment!
Please enter your name here