Home Sweet വെറും നാല് ചേരുവകൾ കൊണ്ട് തീ പോലും കത്തിക്കാതെ ഇൻസ്റ്റന്റ് പേട ഇനി വീട്ടിലുണ്ടാകാം

വെറും നാല് ചേരുവകൾ കൊണ്ട് തീ പോലും കത്തിക്കാതെ ഇൻസ്റ്റന്റ് പേട ഇനി വീട്ടിലുണ്ടാകാം

ചേരുവകൾ

ബിസ്ക്കറ്റ് – 100 ഗ്രാം ( പാർലെ ജി /മരിഗോൾഡ് )
ഏലക്കാപ്പൊടി കാൽടീസ്പൂൺ
നെയ്യ് – 1 ടീസ്പൂൺ മിൽക്‌മെയ്‌ഡ്‌ – 6 ടേബിൾസ്പൂൺ

ഉണ്ടാകുന്ന വിധം –

ബിസ്കറ്റ് മിക്സിയിലിട്ട് പൊടിച്ചെടുക്കുക . ഇതിലേക്കു നെയ്യ് ഏലക്കാപ്പൊടി മിൽക്‌മൈഡ് ചേർത്തു സോഫ്റ്റായി കുഴച്ചെടുക്കുക

കുറേശ്ശേ എടുത്ത് ഉരുട്ടി പേടയുടെ ഷേപ്പിൽ ആകുക .പിസ്താ വെച്ചലങ്കരികാം .ഈസി & ടേസ്റ്റി ഇൻസ്റ്റന്റ് പേട റെഡി .

താഴെ കാണുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അടിപൊളി പേട  ഒന്ന് ഉണ്ടാക്കി നോക്കൂ…

റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

വിശദമായി കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക🔔🔔

 

 

LEAVE A REPLY

Please enter your comment!
Please enter your name here