ബ്രഡ് വെച്ച് പുത്തൻ രുചിയില്‍ ഒരു പലഹാരം. 👌
കിടിലം രുചി യാണ്..😋
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വീട്ടില്‍ ഉള്ള ചേരുവകള്‍ വെച്ച് ഈ ഒരു പലഹാരം കുട്ടികള്‍ ക്ക് ഉണ്ടാക്കി കൊടുത്തു നോക്കണേ.. തീര്‍ച്ചയായും ഇഷ്ടം ആകും
ഇതിന് വേണ്ട ചേരുവകള്‍
Bread 10
ഉരുളക്കിഴങ്ങു 3
സവാള 1
കറിവേപ്പില
ഗരം മസാല 1/4 tsp+1/4 tsp
മുളകു പൊടി 1/2 tsp
കുരുമുളക് പൊടി 1/2 tsp +1/4 tsp
Baking soda (optional)
കടല മാവ്
തയ്യാറാക്കുന്ന വിധം
വേവിച്ച് ഉടച്ച ഉരുളക്കിഴങ്ങ് ലേക്ക് സവാള, കറിവേപ്പില, ഗരം മസാല, മുളക് പൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് യോജിപ്പിച്ച് വെക്കുക. വേറെ ഒരു പാത്രത്തില്‍ കടല മാവ്, ഗരം മസാല, കുരുമുളക് പൊടി, baking സോഡ, എന്നിവ ചേര്‍ത്തു ആവശ്യത്തിന് വെള്ളം ഒഴിച്ച് batter തയ്യാറാക്കുക, oru bread ഇല് ഒരു വശത്തു ടൊമാറ്റോ സോസ് തേച്ചു അതിന് മുകളില്‍ filling വെച്ച് അതിന് മുകളില്‍ വീണ്ടും bread വെച്ച് അമര്‍ത്തി കൊടുക്കുക ത്രികോണ ആകൃതിയിലു മുറിച്ച് മാവില്‍ മുക്കി എണ്ണയില്‍ ഡീപ് ഫ്രൈ ചെയ്യുക 😋👌
ഉണ്ടാക്കുന്ന വിധം വിശദമായ വീഡിയോ യില്‍ കാണിച്ചിട്ടുണ്ട്. വീഡിയോ ഇഷ്ടം ആയാൽ ഷെയർ ചെയ്യണേ 😊റെസിപ്പി ഇഷ്ടമായാൽ ലൈകും ഷെയറും ചെയ്യാൻ മറക്കല്ലേ…