KETO CHEESE CRISPS
ചേരുവകൾ
ചെഡ്ഡാർ ചീസ്: 2 slice
ചതച്ച മുളക് : 1-2 പിഞ്ച് (ഓപ്ഷണൽ)
ഇടത്തരം തീയിൽ ഒരു പാൻ ചൂടാക്കുക.
ചീസ് slices panൽ വയ്ക്കുക,
കുറഞ്ഞ തീയിൽ ഉരുകാൻ അനുവദിക്കുക.
ഇപ്പോൾ 1-2 നുള്ള് ചതച്ച മുളക്ചേർക്കുക.
സ്വർണ്ണ നിറമാകുന്നതുവരെ വറുക്കുക.
ഇപ്പോൾ ഇത് ഒരു കട്ടിംഗ് ബോർഡിലേക്ക് മാറ്റി ആവശ്യമുള്ള ആകൃതിയിൽ മുറിക്കുക.
KETO ചീസ് ക്രിസ്പ്സ് ഇപ്പോൾ തയ്യാറാണ് …
വിശദമായ recipeയ്ക്ക് ചുവടെയുള്ള ലിങ്ക് ക്ലിക്കുചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ keto cheese crisps ഒന്ന് ഉണ്ടാക്കി നോക്കൂ…
റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ…
തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.