Home Dessert ഫ്രൈഡ് ഐസ്ക്രീം വീട്ടിൽ വച്ച് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ

ഫ്രൈഡ് ഐസ്ക്രീം വീട്ടിൽ വച്ച് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ

ഫ്രൈഡ് ഐസ്ക്രീ
തയ്യാറാക്കുന്ന വിധം
—————————–
ബ്രെഡ് ഒരെണ്ണം ഒരു പ്ലേറ്റ് ലേക്ക് വെച്ചിട്ട് അതിന്റെ മുകളിലേക്ക് ഒരു സ്പൂൺ ice ക്രീം സ്‌കൂപ്പ് ചെയ്ത് എടുക്കുന്ന പരുവത്തിൽ ആക്കി വെയ്ക്കുക അതിന്റെ മുകളിൽ രണ്ടാമത്തെ ബ്രഡ് കൂടി കയറ്റി വെയ്ക്കുക

എന്നിട്ട് മുകൾഭാഗം ഷാർപ് ആയ പോലെ ഉള്ള സ്റ്റീൽ ഗ്ലാസ് വെച് വട്ടനെ shape ആക്കി മുറിച് എടുക്കുക ( ഈ പറഞ്ഞ വിധം ഒക്കെ വീഡിയോ കണ്ടാൽ തന്നെയേ മനസ്സിലാകൂ ) എന്നിട്ട് ഗ്ലാസ്സിൽ നിന്നും വേർപ്പെടുത്തി റൌണ്ട് shape പോലെ കിട്ടിയിരിക്കുന്ന ബ്രെഡ് ന്റെ വശങ്ങൾ വിട്ട് പോയത് ഇത്തിരി വെള്ളം ഉപയോഗിച്ചു കൈ കൊണ്ട് തന്നെ ജോയിന്റ് ആക്കി കൊടുക്കുക .

ശേഷം ഇതിനെ മുക്കാൽ മണിക്കൂറോളം ഫ്രിഡ്ജിൽ വെച്ചിട്ട് പിന്നെ അടുപ്പിൽ ഒരു നല്ല കുഴി ഉള്ള പാൻ വെച് ഓയിൽ ഒഴിച്ചു ചൂടാക്കി മീഡിയം flame ൽ തീ വെച്ചിട്ട് ബ്രഡ് ബോൾസ് നെ ഫ്രൈ ചെയ്തു എടുക്കാം.

Video  Credit: Achamma’s Kitchen / Achammakuttyude Adukkala

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഓറഞ്ച് ജ്യൂസ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് അടുക്കള- Magic Recipes LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here