ഒട്ടും കയിപ്പില്ലാതെ നമ്മുക്ക് ഓറഞ്ച് ജ്യൂസ് വീട്ടിൽ തന്നെ തയാറാക്കിയെടുക്കാം..
ഇനി ഉണ്ടാക്കുവാനായിട്ട് രണ്ട് ഓറഞ്ച് നല്ല പഴുത്തത് എടുക്കുക..അതിനു ശേഷം ആദ്യം അതിന്റെ തൊലി കളയുക…അതിനു ശേഷം അതിന് ചുറ്റും ഉള്ള വെളുത്ത ഭാഗം ചെത്തി മാറ്റുക…എന്നിട് മുകളീന്ന് ലയർ ആയി മുറിച്ചു കുരുക്കൾ എല്ലാം മാറ്റുക…അതിനു ശേഷം മിക്സിയുടെ ജാറിൽ ഓറഞ്ച്, പഞ്ചസാര, വെള്ളം, ഐസ്ക്യൂബ്സ് എന്നിവ ഇട്ടു അടിച്ചെടുക്കുക..അതിനു ശേഷം ഒരു ഗ്ലാസിൽ ഒഴിച്ച് സെർവ് ചെയാം…
എല്ലാവർക്കും ഇഷ്ടം ആയി എന്ന് വിചാരിക്കുന്നു…കൂടുതൽ ആയി അറിയുവാൻ വീഡിയോ കാണുക…
Video Credit: Achamma’s Kitchen / Achammakuttyude Adukkala
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഓറഞ്ച് ജ്യൂസ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് അടുക്കള- Magic Recipes LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.