CRISPY MASALA DOSA RECIPE WITH FILLING
ചേരുവകൾ :
ഉരുളകിഴങ്ങ് 3
കടുക് 1/2 ടീസ്പൂൺ
സവാള 2
ഉഴുന്ന് പരിപ്പ് 1ടീസ്പൂൺ
പച്ചമുളക് 3
ഇഞ്ചി ചതച്ചത് 1 ടീസ്പൂൺ
വെളുത്തുള്ളി 1 ടീസ്പൂൺ
മഞ്ഞൾ പൊടി 1/4 ടീസ്പൂൺ
മുളക് പൊടി 1/4 ടീസ്പൂൺ
ഉപ്പ് ആവിശ്യത്തിന്
വെള്ളം 1 cup
വെളിച്ചെണ്ണ 3 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിതം
ഒരു പാൻ എടുത്ത് അത് ചൂടായതിനു ശേഷം 3 ടേബിൾ സ്പൂൺ oil ഒഴിച്ച് കൊടുക്കുക ചൂടായതിനു ശേഷം 1/2 ടീസ്പൂൺ കടുക് 1 ടീസ്പൂൺ ഉഴുന്ന് പരിപ്പ് എന്നിവ ചേർത്തു കൊടുക്കാം കടുക് പൊട്ടിവന്നാൽ സവാള ഇട്ടു കൊടുക്കാം ആവിശ്യത്തിന് ഉപ്പും ചേർത്തു കൊടുക്കാം എന്നിട്ട് വഴണ്ട് വന്നതിനു ശേഷം മഞ്ഞൾ പൊടി മുളക് പൊടി ചേർത്ത് കൊടുക്കാം ഇനി കിഴങ്ങ് ഇട്ട് അൽപ്പം വെള്ളം ഒഴിച്ച് mix ചെയ്തു കൊടുക്കാം………..
വിശദമായി കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക….🔔
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അടിപൊളി മസാല ദോശ റെസിപ്പി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.