ഈ എളുപ്പത്തിലുള്ള വാനില ഐസ്ക്രീം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ
ചേരുവകൾ
വിപ്പിംഗ് ക്രീം 1 കപ്പ്
Milkmaid 1/2 ടിൻ
വാനില എസെൻസ്: 1/2 ടീസ്പൂൺ
തയ്യാറാക്കേണ്ട രീതി
ക്രീം വിപ്പ് ചെയ്യുക
Milkmaid ചേർത്ത് വീണ്ടും Whip cheythu വാനില എസ്സൻസ് ചേർക്കുക ശേഷം അതിനെ ഒന്ന് ഫ്രീസുചെയ്യുക നമ്മളുടെ അടിപൊളി വാനില ഐസ് ക്രീം റെസിപ്പി എളുപ്പത്തിൽ എങ്ങനെെ തയ്യാറാക്കാം നിങ്ങൾ കണ്ടുവല്ലോ…….. അതും വളരെ രുചികരമായി… 😋
കൂടുതൽ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക🔔🔔
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ എല്ലാവർക്കും പ്രിയങ്കരമായ ഒരു അടിപൊളി വാനില ഐസ്ക്രീം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.