Home Sweet Simple & Yummy Nutella Star Bread…nutella വെച്ചു ഒരു അടിപൊളി yummy bread …😋😋

Simple & Yummy Nutella Star Bread…nutella വെച്ചു ഒരു അടിപൊളി yummy bread …😋😋

 

ചേരുവകൾ :

മൈദ -3 1/4 cup
yeast-2 TSp
ഉപ്പ്-1/2 TSp
butter-30g
പാൽ -1/2 cup
പഞ്ചസാര -1/2 cup
egg white-1 no.
nutella-for spreading

 

പാകം ചെയ്യുന്ന വിധം :-

1/2 കപ്പ് ചെറുചൂടുള്ള വെള്ളം,1/2 കപ്പ് ചെറുചൂടുള്ള പാൽ മിക്സ് ചെയ്ത് വെക്കുക…ഇതിലേക്ക് 1/2 TSp ഉപ്പ്,1 TSp പഞ്ചസാര ചേർത്തു ഇളക്കുക…ഇതിലേക്ക് 2 TSp യീസ്റ്റ് ചേർത്തു ഇളക്കിയതിന് ശേഷം activate ചെയ്യാനായി 3-5 മിനിറ്റ് മാറ്റി വെക്കുക….
ഒരു ബൗളിലേക്ക് 3 1/2 കപ്പ് മൈദ,activate ചെയ്ത യീസ്റ്റ്,ബാക്കി വന്ന പഞ്ചസാര,30g melt ചെയ്ത ബട്ടർ ചേർത്തു കൊടുക്കുക…ഇതെല്ലാം ഇളക്കി യോജിപ്പിച്ച ശേഷം നന്നായി കുഴച്ചെടുക്കുക…ഇതൊരു നനഞ്ഞ തുണി വെച്ചു കവർ ചെയ്ത് 1 1/2 മണിക്കൂർ പൊങ്ങാനായി മാറ്റി വെക്കുക.
ഈ പൊങ്ങിയ മാവ് ഒന്ന് കൂടെ കുഴച്ചു ഇതിലെ air bubbles കളയുക…അതിനു ശേഷം 4 equal portions ആയി divide ചെയ്യുക…ഇനി ഓരോ ഉരുളയും 10″ വട്ടത്തിൽ പരത്തുക…ഒരു പത്തിരിക്കു മുകളിൽ 9″പാൻ വെച്ചു mark ചെയ്ത് ഉള്ളിലായി nutella പുരട്ടുക….രണ്ടാമത്തെ പത്തിരി nutella പുരട്ടിയ പത്തിരിക്ക് മുകളിൽ വെച്ചു nutella പുരട്ടുക…ബാക്കിയുള്ള പത്തിരിയും ഇത് പോലെ ചെയ്യുക…ഇനി ഇതിനു മുകളിൽ 9″ പാൻ വെച്ചു ബാക്കിയുള്ള മാവ് കട്ട് ചെയ്ത് ഒഴിവാക്കുക…ഇനി നടുവിൽ ഒരു 3″ glass വെക്കുക…എന്നിട്ട് 16 even strips ആയി കട്ട് ചെയ്യുക…ഇനി രണ്ട അടുത്തടുത്തുള്ള piece എടുത്ത് ഒരു രണ്ട്‌ പ്രാവശ്യം opposite direction-ൽ twist ചെയ്ത് അറ്റം press ചെയ്യുക…ബാക്കിയുള്ളതെല്ലാം ഇത് പോലെ ചെയ്ത് glass എടുത്ത് മാറ്റി ഇതൊരു ബേക്കിംഗ് ട്രേയിൽ മാറ്റുക…ഇതൊരു 20 മിനിറ്റ് നനഞ്ഞ തുണി കൊണ്ട് മൂടി മാറ്റി വെക്കുക…ഇതിനു മുകളിൽ മുട്ട വെള്ള ബ്രഷ് ചെയ്യുക…ഇത് 180°C-ൽ preheat ചെയ്ത oven-ൽ 15-20 മിനിറ്റ് വെക്കുക…
ഓവൻ ഇല്ലാതെയും ഇത് ചെയ്തെടുക്കാം….വലിയൊരു pot -ൽ ഉപ്പ് ഇട്ട് നിരത്തി ഒരു ചെറിയ സ്റ്റാൻഡ് വെച്ച 5 മിനിറ്റ് ചൂടാക്കുക…..എന്നിട്ട് nutella bread അതിലേക്ക് ഇറക്കി വെച്ചു low flamil 30-40 minutes bake ചെയ്യാം….

കൂടുതൽ കാണുന്നതിനായി തായേ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകാ 🔔

 ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here