ഒരാഴ്ച കേടു കൂടാതെ സൂക്ഷിക്കാവുന്ന ഒരു അടിപൊളി ചോക്ലേറ്റ് ganache ആണിത്വെറും 4 ചേരുവ ഉപയോഗിച്ച് 3 മിനിട്ടില്‍ തയ്യാറാക്കി എടുക്കാം.
ചേരുവകൾ :
Milk 1/2, cup
Cocoa powder 1/4 cup
Sugar 1/4 cup
Cornflour 1 tsp
Vanila essence 1 tsp (optional)
Butter 1/2 tbs(optional)
തയ്യാറാക്കുന്ന വിധം:
പാലും കൊക്കോ പൗഡറും ഷുഗറും നന്നായി മിക്സ് ചെയത് ചെറിയ തീയില്‍ കുറുക്കി എടുക്കുക.
Stove ഓഫ് ചെയത് ബാക്കിയുള്ള വാനില എസൻസും ബട്ടറും കൂടി ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക പെട്ടെന്ന്തന്നെ നമ്മുടെ ഈസി ചോക്ലേറ്റ് ganache റെഡിയാകും……..😋
കേക്ക്, pudding, shake എന്നിവയില്‍ നമുക്ക് വളരെ Perfect ആയി ഉപയോഗിക്കാന്‍ പറ്റിയ ഒരു ചോക്ലേറ്റ് സോസ് ആണിത്.
വെറും 4 ചേരുവ ഉപയോഗിച്ച് 3 മിനിട്ടില്‍ തയ്യാറാക്കി എടുക്കാം. കടയില്‍ നിന്ന് ഇനി വലിയ വില കൊടുത്തു വാങ്ങേണ്ട ആവശ്യം ഇല്ല. ചുരുങ്ങിയ ചിലവില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കി എടുക്കുന്ന ഈ ഒരു Ganache നമുക്ക് കേക്ക് frosting നും decorate ചെയ്യാനും ഉപയോഗിക്കാം..
കൂടുതൽ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക🔔
അപ്പൊ എന്താ യാലും വീഡിയോ കണ്ടു നോക്കി recipe ചെയതു നോക്കണേ വീഡിയോ ഇഷ്ടം ആയാൽ ഷെയർ ചെയ്യുക