Home Break fast ഒരു അടിപൊളി ലയർ പൊറോട്ട എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കിയാലോ…

ഒരു അടിപൊളി ലയർ പൊറോട്ട എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കിയാലോ…

ചേരുവകൾ :

1.മൈദ – 2 കപ്പ്‌
2.ഉപ്പ് – 1/4 ടിസ്പൂൺ
3.പഞ്ചസാര – 1 ടേബിൾസ്പൂൺ
4.ബട്ടർ – 1ടേബിൾസ്പൂൺ
5.പാൽ – 50 ml
6.ഓയിൽ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

ഒന്ന് മുതൽ അഞ്ചു വരെയുള്ള ചേരുവകൾ എല്ലാം ചേർത്തു നന്നായി കുഴക്കുക. ഓയിൽ തടവി 1 മണിക്കൂർ മാറ്റി വച്ച ശേഷം മാവിനെ ചെറിയ ഉരുളകളാക്കി മാറ്റുക.

പിന്നീട് ഓരോ ഉരുളയും നന്നായി പരത്തി കത്തി വച്ചു ലെയർ ആയി മുറിച്ചു ചുരുട്ടി എടുക്കുക. എന്നിട്ട് കൈ വച്ചു പൊറോട്ടയുടെ ആകൃതിയിൽ പരത്തി ചുടുക.

പെട്ടെന്നുതന്നെ അടിപൊളി ആയി നമുക്ക് ലയർപോർട്ട് പൊറോട്ട തയ്യാറാക്കി എടുക്കാം…….. നിങ്ങളും ട്രൈ ചെയ്തു നോക്കൂ…😋

കൂടുതൽ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക🔔🔔

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ലയർ പൊറോട്ട ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here