Home Recipes തനി നാടൻ 🤩 കൊഞ്ച് റോസ്റ്റ് 🥵 ചെമ്മീൻ ഉലർത്ത് 😋ഒന്ന് ട്രൈ ചെയ്തുനോക്കാം

തനി നാടൻ 🤩 കൊഞ്ച് റോസ്റ്റ് 🥵 ചെമ്മീൻ ഉലർത്ത് 😋ഒന്ന് ട്രൈ ചെയ്തുനോക്കാം

തനി നാടൻ 🤩 കൊഞ്ച് റോസ്റ്റ് 🥵 ചെമ്മീൻ ഉലർത്ത് 😋കൊഞ്ച് Roast ചേരുവകൾ

ചേരുവകൾ

കൊഞ്ച് – 200 gms

കൊച്ചുള്ളി 15 – 20 piece/സവോള 1 -1/2

ഇഞ്ചി – ഒന്നരയിഞ്ച്

വെളുത്തുള്ളി 6-8 അല്ലി

പച്ചമുളക് 2-3

മഞ്ഞൾപൊടി – 1 tsp

കശ്‍മീരി മുളകുപൊടി – 1 1/2 tbp

മല്ലിപൊടി – 1/2 tsp

കറിവേപ്പില

ഉപ്പു

എണ്ണ

തയാറാക്കുന്നവിധം

Step – 1

നമ്മുടെ കൊഞ്ച് മുങ്ങി കിടക്കൻപാകത്തിനു ഒരു പാനിൽ വെള്ളമെടുത്തു തിളപ്പിക്കുക . അതിലേക്കു മഞ്ഞളും ഉപ്പും ചേർത്തു തിളപ്പിക്കുക . ഇനി നമുക്കു കൊഞ്ചിട്ടു 5 minutes ( ഓർക്കണം e time കൊഞ്ചിന്റെ വലിപ്പം temperture അനുസരിച്ചാണ് ) വേവിച്ചെടുക്കം . അങനെ വേവിച്ച കൊഞ്ചു വെള്ളം ഊറ്റി മാറ്റിവെക്കുക .

Step – 2

ഇനിയും ഒരു പാൻ മീഡിയം flamil ചൂടാക്കി എണ്ണ ചൂടായിവരുമ്പോൾ ഇഞ്ചിയും വെളുത്തിള്ളിയും വഴറ്റിയെടുക്കുക . ഇവാ വാഴുന്നുകഴിയുമ്പോൾ കൊച്ചുള്ളി ഇട്ടു വഴറ്റുക ആവശ്യത്തിന് ഉപ്പു ചേർത്ത് ..ഉള്ളി വഴന്നു കഴിയുമ്പോൾ greenchilli കറിവേപ്പിലയും ഇട്ടു കൊടുക്കാം ..

Step – 3

ഇനി നമുക്കു പൊടി ഇട്ടു കൊടുക്കാം . എടുത്തുവെച്ചിരിക്കുന്ന പൊടികൾ ചേർത്ത് വഴട്ടുക. ഇനി നമുക്കു ചെമ്മീൻ ഇട്ടു 5 മിനിറ്റ് മൂടി വേച്ചുവേവിക്കുക. അതിനുശേഷം low flamil ഇട്ടു മൂടി എടുത്തു ഇളക്കി ഇളക്കി 5 മിനിറ്റ് കൂടി ഉലർത്തുക. എണ്ണ extra വേണമെങ്കിൽ ഒഴിച്ച് കൊടുകാം.
അങ്ങനെ Recipe Ready.

കൂടുതൽ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കൊഞ്ച് റോസ്റ്റ്ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here