കേൾക്കുന്ന പോലെയൊന്നുമല്ല വളരെ ഈസി ആയിട്ട് നമുക്ക് ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി വിഭവമാണിത്… 😋
ചേരുവകൾ :
വെള്ളം – 1/4 cup ( ചെറിയ ചൂടിൽ)
പഞ്ചസാര-1tbsp
മൈദ – 1cup
Mozerrilla chees
ബട്ടർ – 2tbsp
വെളുത്തുള്ളി – 1tbsp
മല്ലിയില
തയ്യാറാക്കുന്ന വിധം :
ഇതിലേക്കുള്ള മാവ് തയ്യാറാക്കി എടുക്കാൻ വേണ്ടി ഒരു ബൗളിലേക്ക് കാൽകപ്പ് ചെറിയ ചൂടുള്ള വെള്ളം അതിലേക്ക് ഒരു ടീസ്പൂൺ ഈസ്റ്റ് ചേർത്തുകൊടുക്കാം ഇതിലേക്ക് പഞ്ചസാര ഒരു ടേബിൾസ്പൂൺ കൂടി ഇട്ട് നന്നായി മിക്സ് ചെയ്ത് എടുക്കാം മൈദ ഒരു കപ്പ് ചേർത്ത് കൊടുക്കുക കുറച്ച് ഉപ്പും ചേർത്ത് നല്ല സോഫ്റ്റ് ആയി അതിനെ കുഴച്ചെടുക്കുക ഒരു മണിക്കൂറോളം അതിനെ റസ്റ്റ് ചെയ്യാനായി മാറ്റി വെക്കുക
അതിനുള്ളിൽ mozerrilla ചീസ് ഫിൽ ചെയ്തിട്ട് അതിനെ സാധാരണ പോലെ പരത്തി എടുക്കാം അതിന് നമ്മൾ ഒരു കേക്ക് ടിന്നിൽ ആണ് വേവിച്ചെടുക്കുന്നത മല്ലിയിലയും വെളുത്തുള്ളിയും ഇത്തരം ചേർത്തൊരു മിക്സ് നമ്മൾ മുകളിൽ തേച്ചു കൊടുക്കുന്നത് കുരുമുളകു പൊടിയും കാശ്മീരി ചില്ലി പൗഡർ അതിനുമുകളിൽ നമുക്ക് വേണമെങ്കിൽ ഇട്ടുകൊടുക്കാം ഇത് ബേക്ക് ചെയ്യാൻ ഒരു പാത്രമെടുത്ത് അതിലേക്ക് കേക്ക് ടിൻ വെക്കുക ഒരു 25 മിനിറ്റിനുള്ളിൽ നന്നായിട്ട് വെന്തു വന്നിട്ടുണ്ടാവും..
കൂടുതൽ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക🔔🔔
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പന്നിയപ്പം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.