വെറും രണ്ടു മിനിറ്റിൽ 3 ചേരുവകൾ വെച്ചു കൊണ്ടൊരു സൂപ്പർ 4 മണി പലഹാരം റെഡി ആക്കിയാലോ… 😋
ചേരുവകൾ :
മൈദ – 1cup
ബേക്കിംഗ് പൗഡർ – 1 tsp
തൈര് – 1 1/4 cup( പുളി കുറഞ്ഞ തൈര്)
തയ്യാറാക്കുന്ന വിധം :
അതിനായി ആദ്യം നമുക്ക് ഒരു ബൗൾ എടുക്കാം അതിലേക്ക് മൈദ ഒരു കപ്പ് ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ ശേഷം ഒരു ഒന്നേകാൽ കപ്പ് തൈര് കൂടി ഒഴിച്ച് അതിനെ നന്നായി മിക്സ് ചെയ്ത് എടുക്കാം ചെയ്തെടുത്ത മാവിനെ ഒരു പൈപ്പിങ് ബാഗിലേക്ക് ആക്കി എടുക്കാം
അതിനെ വെറുതെ എടുക്കാനായി ഒരു പാൻ അടുപ്പിൽ വെക്കുക അത് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിക്കുക ആദ്യം ഹൈ ഫ്ലൈമിൽ ഇട്ടു എണ്ണ ചൂടാക്കി എടുക്കുക ശേഷം മീഡിയം ഫ്ലൈമിൽ ഇത് ഇതിനെ ഓരോന്നായി നമുക്ക് വറുത്തെടുക്കാവുന്നതാണ്…..
കൂടുതൽ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക🔔
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ 3 ചേരുവകൾ കൊണ്ട് മണി പോലത്തെ പന്നിയപ്പം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.