Home Recipes ചിക്കൻ ഉണ്ടെങ്കിൽ ഈ ഒരു popcorn recipe ട്രൈ ചെയതു നോക്കണേ 👌അത്രയും കിടിലം രുചിയാണ്...

ചിക്കൻ ഉണ്ടെങ്കിൽ ഈ ഒരു popcorn recipe ട്രൈ ചെയതു നോക്കണേ 👌അത്രയും കിടിലം രുചിയാണ് 😋

ഒരിക്കല്‍ കഴിച്ചവര്‍ വീണ്ടും വീണ്ടും കഴിക്കാൻ ആഗ്രഹിച്ച് പോകുന്നതാണ് ഈ ഒരു ഐറ്റം. നമ്മുടെ വീടുകളില്‍ സാധാരണ ഉണ്ടാകാറുള്ള സാധനങ്ങൾ വെച്ച് Restaurant ല്‍ന്ന് കിട്ടുന്ന അതേ രുചിയില്‍ നമ്മുക്ക് chicken popcorn തയ്യാറാക്കാം😋

ആവശ്യമുള്ള ചേരുവകള്‍

Chicken 300 gm boneless
വെളുത്തുള്ളി പേസ്റ്റ് 1 tsp +1 tsp
കശ്മീരി മുളകുപൊടി 1 tsp+1/2 tsp
കുരുമുളക് പൊടി 1 tsp+1/2 tsp
ഉപ്പ്
തൈര് 3/4 cup
മൈദ 3/4 cup
cornflour 2 tbs

തയ്യാറാക്കുന്ന വിധം

Chicken ആദ്യത്തെ 4 ചേരുവകള്‍ (തൈര് ഉള്‍പ്പടെ) ചേര്‍ത്തു Marinate ചെയത് 1/2 മണിക്കൂര്‍ Fridgil വെക്കുക. തൈര്‌ ഒഴികെ ബാക്കി എല്ലാ ചേരുവകളും ചേര്‍ത്തു ഒരു പാത്രത്തില്‍ മിക്സ് ചെയ്യുക. Chicken പുറത്തേക്ക് എടുത്ത് ഈ flour മിക്സ് ഇല്‍ നല്ല പോലെ കവർ ചെയ്തു എണ്ണ യില്‍ ഡീപ് ഫ്രൈ ചെയ്യുക

അപ്പൊ എന്താ യാലും വീഡിയോ കണ്ടു നോക്കി recipe ചെയതു നോക്കണേ വീഡിയോ ഇഷ്ടം ആയാൽ ഷെയർ ചെയ്യണേ 💯👌😋

LEAVE A REPLY

Please enter your comment!
Please enter your name here