കുറഞ്ഞ ചേരുവകൾ കൊണ്ട് പെട്ടന്ന് ready ആകാൻ പറ്റുന്ന ഈ pudding ഇനി നിങ്ങളുടെ വീട്ടിലും താരമാകും 😃😃
Ingredients..
Pineapple – 1 1/2 cup
Sugar
Milk- 1 1/2 cup + 1/2 cup
Vermicelli – 1/4 cup
Bread – 4 slices
Whipping cream – 1/2 cup
Salt
തയ്യാറാക്കുന്ന വിധം
–>ആദ്യം pineapple 2 tblsp പഞ്ചസാരയും 4 tblsp വെള്ളവും ചേർത്ത് വേവിച്ചെടുത് ചൂടാറിയതിനു ശേഷം മിക്സിയിൻ അടിച്ചു വെക്കുക.
–>സേമിയ ready ആകാൻ 11/2 cup പാൽ 2 tblsp പഞ്ചസാരയും 1 നുള്ള് ഉപ്പും ചേർത്ത് തിളച്ചു വരുമ്പോൾ സേമിയ ഇട്ട് നന്നായി വേവിച്ചെടുത് മാറ്റി വെക്കുക.
–>bread soak ചെയ്യാൻ 1/2 cup പാൽ 1/2 tblsp പഞ്ചസാര ചേർത്ത് തിളപ്പിച് മാറ്റി വെക്കുക.
–>1/2 cup whipping cream കൂടി whip ചെയ്ത് എല്ലാ ചേരുവകളും ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിച്ചെടുത് set ചെയുക.
–> ഒരു ഗ്ലാസിൽ bread layer ചെയ്ത് പാൽ ഒഴിച്ച് soak ചെയുക. അതിനു മുകളിൽ whipping cream layer, അതിനു മുകളിൽ സേമിയ, അതിനു മുകളിൽ pineapple pulp എന്നിങ്ങനെ set ചെയ്ത് last whipping cream വെച്ച് layer ചെയ്ത് ഇഷ്ടമുള്ള രീതിയിൽ decorate ചെയ്തെടുക്കാം..
നല്ല രുചിയിൽ അടിപൊളി look ൽ നല്ല super pudding ready😍
Video link താഴെ ഉണ്ട്ട്ടോ 👇👇
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പൈനാപ്പിൾ ഫ്ലവർ ഒരു അടിപൊളി പുഡ്ഡിംഗ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.