Home Recipes റെസ്റ്റോറന്റിൽ മാത്രം കിട്ടുന്ന ചിക്കൻ ടെറിയാക്കി ഇനി നമ്മുടെ അടുക്കളയിലും മിനുറ്റുകൾക്കുള്ളിൽ ഉണ്ടാകാം .

റെസ്റ്റോറന്റിൽ മാത്രം കിട്ടുന്ന ചിക്കൻ ടെറിയാക്കി ഇനി നമ്മുടെ അടുക്കളയിലും മിനുറ്റുകൾക്കുള്ളിൽ ഉണ്ടാകാം .

ചേരുവകൾ

എല്ലില്ലാത്ത ചിക്കൻ നീളത്തിലരിഞ്ഞത് -250ഗ്രാം
സോയാസോസ് – കാൽ കപ്പ്
തേൻ – കാൽ കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
പച്ചമുളക് അരിഞ്ഞത് – 2 എണ്ണം
നാരങ്ങാനീര് – 1 ടേബിൾസ്പൂൺ
കുരുമുളക്പൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
പഞ്ചസാര – ഹാഫ് ടീസ്പൂൺ
മൈദ – 1 കപ്പ്
ബട്ടർ – 1 ടേബിൾസ്പൂൺ
ഓയിൽ 1 ടേബിൾസ്പൂൺ
സ്പ്രിങ് ഒനിയൻ
വെളുത്ത എള്ള് – ഗാർണിഷിങ് ചെയ്യാൻ

ഉണ്ടാകുന്ന വിധം

ഒരു ബൗളിൽ സോയാസോസ് തേൻ പച്ചമുളക് നാരങ്ങാനീര് ഉപ്പ് ഇഞ്ചി വെളുത്തുള്ളി കുരുമുളക് പഞ്ചസാര എന്നിവ നന്നായി മിക്സ് ചെയ്തു വെക്കുക .മൈദ ഉപ്പ് കുരുമുളക് ചേർത്ത് മിക്സ് ചെയ്യുക ചിക്കൻ കഷ്ണങ്ങൾ മൈദ കൂട്ടിൽ കവർ ചെയ്തെടുക്കുക .ഒരു പാനിൽ ബട്ടർ ഓയിൽ ചൂടാക്കുക ഇതിലേക്കു ചിക്കൻ ഇട്ട് ഫ്രൈ ചെയ്തെടുക്കുക .അതെ പാനിലേക് ഉണ്ടാക്കി വെച്ച സോസ് ഒഴിച്ച് തിളക്കുമ്പോൾ ഫ്രൈ ചെയ്ത ചിക്കൻ ചേർക്കുക .നന്നായി വറ്റി വരുമ്പോൾ സ്പ്രിങ് ഒനിയൻ വെളുത്ത എള്ള് ചേർത്ത് ചൂടോടെ സെർവ് ചെയ്യാം ..

കൂടുതൽ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക🔔

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചിക്കൻ ടെറിയാക്കി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇ യഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here