Home Recipes അരിപ്പൊടികൊണ്ട് ചോറുപോലും ചേർക്കാതെ നല്ല സോഫ്റ്റ് കലത്തപ്പം ഉണ്ടാക്കാം

അരിപ്പൊടികൊണ്ട് ചോറുപോലും ചേർക്കാതെ നല്ല സോഫ്റ്റ് കലത്തപ്പം ഉണ്ടാക്കാം

ചേരുവകൾ

rice powder 1cup
shredded coconut 2spoon
Jaggery -250 gm -300gm
Cardamom-2 nos
Cumin seeds-1/4tsp
onion-1/2piece
Finely chopped Coconut -2tbsp
Salt-one pinch
Water -1 1/2cup
Coconut Oil-2tsp
ghee 1tsp
Baking Soda-2pinch

തയ്യാറാക്കേണ്ട വിധം

ആദ്യം ശർക്കര ഉരുക്കി എടുക്കുക ഇനി മിക്സിയുടെ ജാറിലേക്കെ അരിപൊടി ,ഏലക്ക ,തേങ്ങ ചിരകിയത് ,ഒരു നുള്ള് ഉപ്പ് അരിപൊടി എടുത്ത അളവിൽ വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കുക ഇതിലേക്ക് ഉരുക്കിവച്ച ശർക്കര അരിച്ചു ഒഴിക്കുക ഇനി ജീരകം ,ബേക്കിങ്‌സോഡ എന്നിവ കൂടെ ചേർക്കുക അളവുകൾ എല്ലാം മുകളിൽ പറഞ്ഞിട്ടുണ്ട് ഇനി നല്ലവണ്ണം മിക്സ് ചെയ്യുക ഇതു നല്ല ലൂസ് ആയിട്ടാണ് കൂട്ട് ഉണ്ടാവുക ഇനി കുക്കർ എടുത്ത് ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണയും നെയ്യും കൂടെ ചേർത്ത് തേങ്ങാകൊത്തും ഉള്ളിയും വറുത്തെടുക്കുക ഇനി ഇതിലോട്ടു കൂട്ട് ഒഴിക്കുക ഒന്നേ സൈഡ് ഏലാം മുറിഞ്ഞു വരുമ്പോ കുക്കർ വിസിൽ മാറ്റി അടച്ചു വെക്കുക ഇനി ഒരു ഏഴു മിനിറ്റ് ചെറു തീയിൽ കുക്ക് ചെയ്യുക അതിനു ശേഷം സ്റ്റോവ് ഓഫ് ചെയ്യുമ്പോ വിസിൽ ഇടുക ഒരു പത്തു മിനിറ്റ് കഴിഞ്ഞു തുറക്കാം നല്ലവണ്ണം തണുത്തതിനു ശേഷം മാത്രം കലത്തപ്പം പുറത്തെടുക്കുക അല്ലെ പൊട്ടിപ്പോകും

കൂടുതൽ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അടിപൊളി കൽത്തപ്പം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here