Home Recipes എണ്ണയൊന്നും ചേർക്കാതെ ഒരു അടിപൊളി സ്പോഞ്ച് കേക്ക് തയ്യാറാക്കിയാലോ അതും ഓവനിന്റെ സഹായമില്ലാതെ

എണ്ണയൊന്നും ചേർക്കാതെ ഒരു അടിപൊളി സ്പോഞ്ച് കേക്ക് തയ്യാറാക്കിയാലോ അതും ഓവനിന്റെ സഹായമില്ലാതെ

Oil less sponge cake without oven
നല്ല Tasty & Soft കേക്ക് തയ്യാറാക്കാം . അതും Sospan ൽ .No oil

വേണ്ട സാധനങ്ങൾ

മുട്ട – 3 ( room temperature)
മൈദ – 1/2 കപ്പ്
പഞ്ചസാര – 1/2 കപ്പ് പൊടിച്ചത് ( പൊടിക്കാത്തത്, മൈദ എടുകുന്നതിൻ്റെ 3/4)
വാനില എസൻസ് – 1 tbട
ഉപ്പ് – a pinch
Soda pwdr-pinCh

തയ്യാറാക്കുന്ന വിധം

മൈദ, ഉപ്പ്, സോഡാ പൊടി 2 തവണ തരിച്ചെടുക്കുക.ഒരു ബൗളിൽ മുട്ട ,പഞ്ചസാര, വാനില എസൻസ് നല്ലത് പോലെ ബീറ്റ് ചെയ്തെടുക്കുക .ശേഷം അതിലേക്ക് മൈദ ചേർത് മിക്സ് ചെയ്യുക. ശേഷം ഒരു സോസ് പാനിൽ ഒഴിച്ച് കൊടുക്കുക. അലുമിനയത്തിൻ്റെ പഴയ തട്ട് 2 മിനിറ്റ് ചൂടാക്കിയ ശേഷം സോസ്പാൻ വെച്ച് കൊടുക്ക വായുകടക്കാത്ത അടപ്പ് കൊണ്ട് പാൻ അടച്ച് ഒരു വൈറ്റ് കൂടി മുകളിൽ വെച്ച് കൊടുക്കുക. ശേഷം 20 mnt തീ വളരെ കുറച്ച് വെച്ച് വേവിക്കുക.

കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക🔔

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഓയിൽ ഇല്ലാതെ അടിപൊളി ആയിട്ടുള്ള ഈ സ്പോഞ്ച് കേക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here