മത്തി കഴിക്കാത്തവര്‍ പോലും കഴിച്ചു പോകും സാധാരണ മത്തി ഫ്രൈ ചെയ്യുന്നതിനേക്കാള്‍ വളരെ healthy യും ആണ്
ചേരുവകള്‍
Sardine/mathi 1/2 kg
Pepper 1 tbs
Green chilli 2
Garlic 1/4 cup
Shallots 10 cloves
Curry leaves
Turmeric powder 1/2 tsp
Coconut oil 1 tbs
Tamarind water 1/4 cup
തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണ ഒഴികെയുള്ള ബാകി എല്ലാ ചേരുവകളും മിക്സി യുടെ ചെറിയ jaaril അരയ്ക്കുക. മത്തി യില്‍ അരപ്പ് +വെളിച്ചെണ്ണ നല്ല പോലെ പുരട്ടി 10 മിനിറ്റ് വെക്കുക ചട്ടിയില്‍ ചൂടാക്കി യ വാഴ ഇല വെച്ച് അതിന്റെ മുകളില്‍ മത്തി മുഴുവന്‍ അടുക്കി വെക്കുക. വാഴ ഇല കൊണ്ട് തന്നെ നല്ല പോലെ കവർ ചെയ്തു മൂടി വെച്ച് ചെറിയ തീയില്‍ 30 മിനുട്ട് വേവിക്കുക. തിരിച്ച് ഒരു പാനില്‍ ഇട്ട് 8-10 മിനുട്ട് മൊരിച്ച് എടുക്കുക നിങ്ങൾക്ക് എന്തായാലും ഇഷ്ടപ്പെടും അതും വളരെ എളുപ്പത്തിൽ അല്ലേ എന്തായാലും നിങ്ങൾ ഇത് ട്രൈ ചെയ്തു നോക്കണം…
കൂടുതൽ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക🔔
അപ്പോള്‍ പിന്നെ എന്താ യാലും വീഡിയോ കണ്ടു നോക്കി recipe ചെയതു നോക്കണേ വീഡിയോ ഇഷ്ടം ആയാൽ ലൈക്കും ഷെയർ ചെയ്യാൻ മറക്കരുതേ നിങ്ങൾക്ക് എന്തായാലും ഇഷ്ടപ്പെടും… 👌💯