ഈസി ചോക്ലേറ്റ് പുഡ്ഡിംഗ്. അതും അര മണിക്കൂർ കൊണ്ട്..
ചേരുവകൾ..
1.പാല്… അര ലിറ്റർ.
2.കോക്കോ പൗഡർ….3 ടീസ്പൂൺ
3.കസ്റർഡ് പൗഡർ… 3 ടീസ്പൂൺ
4.പഞ്ചസാര….10 ടീസ്പൂൺ (കൂട്ടാം/കുറക്കാം)
5 ചോക്ലേറ്റ്.. ഒരു ചെറിയ പീസ്
6.വാനില എസ്സൻസ്.. ഒരു ടീസ്പൂൺ
ഇത്രേ ഉള്ളു…
ഉണ്ടാക്കുന്ന വിധം
ആദ്യം ഒരു ട്രെ എടുക്കാം. അതിലേക്ക് അല്പം ബട്ടർ തേച്ചു പിടിപ്പിച്ച് കൊടുക്കണം. ഇതിലേക്ക് ആണ് നമ്മൾ പുഡ്ഡിംഗ് സെറ്റ് ചെയ്യുന്നത് ഓകെ.
ഇനി ഒന്ന് മുതൽ 6 വരെയുള്ള ചേരുവകൾ ചേർത്ത് ലോ ഫ്ലമിൽ കുറുക്കിയെടുക്കാം. ചൂടോട് കൂടിത്തന്നെ ട്രേയിൽ ഒഴിച്ച് സെറ്റ് ചെയ്തു എടുക്കാം.
കൂടുതൽ ഗർണിഷിങ്ങിന് ഗ്രേറ്റ് ചെയ്ത ചോക്ലേറ്റ് അല്ലെങ്കിൽ നട്സ് എല്ലാം ചേർക്കാം.. കൂടുതൽ സാധനങ്ങൾ നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ നമുക്ക് അതെല്ലാം ഉപയോഗിച്ച് ഈ ചോക്ലേറ്റ് പുഡിങ് ഒന്നുകൂടി ഭംഗി കൂട്ടാവുന്നതാണ്… ഈസി ചോക്ലേറ്റ് പുഡിങ് നിങ്ങൾ എന്തായാലും ട്രൈ ചെയ്തു നോക്കണം നിങ്ങൾക്ക് ഉറപ്പായും ഇഷ്ടപ്പെടും..
കൂടുതൽ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക🔔
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നിങ്ങളും അടിപൊളി ചോക്ലേറ്റ് പുഡിങ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.