Home Recipes ഓവനും ബീറ്ററും ഇല്ലാതെ അടിപൊളി ഓറഞ്ച് കപ്പ്‌ കേക്ക്

ഓവനും ബീറ്ററും ഇല്ലാതെ അടിപൊളി ഓറഞ്ച് കപ്പ്‌ കേക്ക്

 

ആവിശ്യമായ സാധങ്ങൾ

മുട്ട – 2

പഞ്ചസാര – 3/4 cup

സൺഫ്ലവർ ഓയിൽ -1/2 cup

ഓറഞ്ച് ജ്യൂസ്‌ -1/2 cup

മൈദ – 1.1/2 cup

ബേക്കിംഗ് പൌഡർ -1tsp

ബേക്കിംഗ് സോഡ -1/2tsp

ഉപ്പ് -1/4tsp

 

ഉണ്ടാകുന്ന വിധം

മുട്ടയും പഞ്ചസാരയും നന്നായിട്ട് അടിച്ചു പതപ്പിക്കുക.

ഇതിലേക്ക് അര കപ്പ് സൺഫ്ലവർ ഓയിൽ ഉമര് കപ്പ് ഓറഞ്ച് ജ്യൂസ് ചേർത്ത് മിക്സ് ചെയ്യുക.

ഇതിലേക്ക് ഇനി ഒന്നര കപ്പ് മൈദ ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ അര ടീസ്പൂൺ ബേക്കിംഗ് സോഡ കാൽ ടീസ്പൂൺ ഉപ്പ് ഇവ കൂടി ചേർത്ത് മിക്സ് ചെയ്യുക. കേക്ക് മിക്സ് റെഡി

ഇതിനെ ഇനി കപ്കേക്ക് മോൾഡിലേക്ക് ഒഴിച്ച് 40 മിനിറ്റ് കുക്കറിൽ വെച്ച് ബാക് ചെയ്തു എടുക്കുക.

അടിപൊളി ഓറഞ്ച് കേക്ക് തയ്യാർ.

വീഡിയോ കാണാനായി കൂടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഓവനും ബീറ്ററും ഇല്ലാതെ അടിപൊളി ഓറഞ്ച് കപ്പ്‌ കേക്ക്ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here