ഇത് ഒരു പീസ് കഴിച്ചാൽ പിന്നെയും പിന്നെയും കഴിച്ച് കൊണ്ടേ ഇരിക്കും.. 😋അത്രയും രുചിയാണ്👌. ഇതിന്റെ രുചി പറഞ്ഞ് അറിയിക്കാന്‍ വയ്യ😋👌👌
ആവശ്യമുള്ള ചേരുവകള്‍
Chicken 250 gm വേവിച്ച് /
ഫ്രൈ ചെയത് ചെറിയ കഷ്ണങ്ങളാക്കി പിച്ചി എടുക്കുക
നിങ്ങളുടെ ഇഷ്ടം അനുസരിച്ച് കുറച് vegetables ചെറുതായി അരിഞ്ഞത്
(eg onion 1
Tomato 1 small
Cabbage half.
Carrot 2
Capsicum 1/2)
മുട്ട 5
Vegetable ഓയിൽ 1/2 cup
വെളുത്തുള്ളി 4 അല്ലി
മൈദ 1 cup
പാല് 3/4 cup
നാരങ്ങ നീര് 1/2
കുരുമുളക് പൊടി 1+1 tsp
ഉപ്പ്
വിനാഗിരി 1 tbs
#preparation
ഒരു പാത്രത്തില്‍ chicken, vegetables, നാരങ്ങ നീര്, കുരുമുളക് പൊടി എന്നിവ യോജിപ്പിച്ച് വെക്കുക.
മിക്സി യില്‍ 3 മുട്ട, വിനാഗിരി, ഓയിൽ, വെളുത്തുള്ളി എന്നിവ ചേര്‍ത്തു അടിച്ചു Mayyonise റെഡി ആകുക.
ആവശ്യത്തിന് ചിക്കന്‍ +പച്ചക്കറി മിക്സ് ലേക്ക് ചേര്‍ക്കുക
ബാക്കിയുള്ള Mayyonise ലേക് പാലും മൈദയും ഉപ്പും കുരുമുളക് പൊടി യും ചേര്‍ത്തു അടിക്കുക.
നമ്മുടെ batter റെഡി ആയി
ഒരു സോസ് പാനില്‍ പകുതി ഒഴിച്ച് അതിന് മുകളില്‍ shawarama മിക്സ് വെച്ച് കൊടുത്തു അതിന് മുകളില്‍ ബാക്കിയുള്ള Batter ഒഴിക്കുക.
മുകളില്‍ മല്ലിയില യും Capsicum bangikk വേണ്ടി വെച്ച് കൊടുക്കാം
20-25 മിനിട്ട് ചെറിയ തീയില്‍ വേവിക്കുക
മറിച്ച് ഇട്ട് 5 മിനിറ്റ് മുകള്‍ വശം മൊരിയിച്ച് എടുക്കുക 😋👌👌
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഇതൊന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഈ Recipe തീര്‍ച്ചയായും ട്രൈ ചെയ്യണേ.. വീഡിയോ ഇഷ്ടം ആയാൽ ഷെയർ ചെയ്യണേ 😊👍