Home Recipes ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ…പുറത്തു പോയി ഒരു പീസ് വാങ്ങിക്കുന്ന പൈസ പോലും വേണ്ട…വീട്ടിലുള്ള...

ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ…പുറത്തു പോയി ഒരു പീസ് വാങ്ങിക്കുന്ന പൈസ പോലും വേണ്ട…വീട്ടിലുള്ള എല്ലാർക്കും സ്നേഹത്തോടെ കൊടുത്തോളൂ…😍😍

No Bake Oreo Cheesecake…..Simple & Yummy Cheesecake Recipe…
ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ…പുറത്തു പോയി ഒരു പീസ് വാങ്ങിക്കുന്ന പൈസ പോലും വേണ്ട…വീട്ടിലുള്ള എല്ലാർക്കും സ്നേഹത്തോടെ കൊടുത്തോളൂ…😍😍

Recipe link👉 https://youtu.be/dbDqS6ccRAc 👈

Ingredients:-

oreo cookies‌-36 എണ്ണം
ബട്ടർ-4 TbSp
whipping ക്രീം-2 കപ്പ്
ക്രീം ചീസ്-400 g
പഞ്ചസാര-1 കപ്പ്
melted ചോക്ലേറ്റ് (optional)

പാകം ചെയ്യുന്ന വിധം :-

oreo cookies 24 എണ്ണം എടുത്ത് നന്നായി പൊടിച്ചതിലേക്ക് 4 TbSp ബട്ടർ ഉരുക്കിയത് ചേർക്കുക…അതൊരു സ്പ്രിങ്ഫോം പാനിൽ നിരത്തി 10 മിനിറ്റ് ഫ്രിഡ്ജ്-ൽ വെക്കുക
2 കപ്പ് whipping ക്രീം പകുതി പഞ്ചസാര പൊടിച്ചത് ചേർത്തു നന്നായി അടിച്ചെടുക്കുക…അതിലേക്കു ക്രീം ചീസ്, ബാക്കിയുള്ള പഞ്ചസാര ചേർക്കുക…നന്നായി ഇളക്കി യോജിപ്പിക്കുക…ഇതിലേക്ക് ബാക്കിയുള്ള കുക്കീസ്‌ നുറുക്കിയത് ഇട്ട് ഇളക്കുക..
ഈ ചീസ് മിക്സ് ബിസ്ക്കറ്റ് layer-നു മുകളിൽ ഒഴിക്കുക..
മുകളിൽ ചോക്ലേറ്റ് ഉരുക്കിയത് ഒഴിച്ചു ഡെക്കറേറ്റ് ചെയ്യുക…ഫ്രിഡ്ജിൽ സെറ്റ് ചെയ്യാൻ വെക്കുക…മിനിമം 4 hrs…

കൂടുതൽ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അടിപൊളി ഓറിയോ ചീസ് കേക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here