Home Recipes ഇന്ന് ഞാൻ പറയാൻ പോകുന്നത് വേറെ ഒരു സ്പെഷ്യൽ കട്ടനെ കുറിച്ചാണ് . ഒരു ഇമ്മ്യൂണിറ്റി...

ഇന്ന് ഞാൻ പറയാൻ പോകുന്നത് വേറെ ഒരു സ്പെഷ്യൽ കട്ടനെ കുറിച്ചാണ് . ഒരു ഇമ്മ്യൂണിറ്റി ബൂസ്റ്റിംഗ് കട്ടൻ . കൊറോണ ഒക്കെ അല്ലെ . നമ്മുടെ ആരോഗ്യം നമ്മൾ തന്നെ നോക്കണം .

കട്ടൻ അടിക്കാത്ത മലയാളിയോ?

കട്ടൻ പല വിധം ഉണ്ട് . സാധാരണ കട്ടൻ മുതൽ പെഗ് അളവിൽ അടിക്കുന്ന കട്ടൻ വരെ .ഇന്നൊരു സ്പെഷ്യൽ കട്ടൻ പരിചയപ്പെടാം

കുറച്ച്  കുരുമുളകും

, പട്ടയും,

ഏലക്കായും ,

ഗ്രാമ്പുവും

എടുത്തു പൊടിച്ചു എടുക്കുക . വെള്ളം തിളക്കുമ്പോൾ അതിലേക്കു ഈ പൊടി ഇട്ടു കൊടുക്കുക

, കൂടെ കുറച്ചു മഞ്ഞൾ പൊടിയും ഇട്ടു കൊടുത്തോളു .

തിളച്ചു വരുമ്പോൾ സ്റ്റവ് ഓഫ് ചെയ്തു ഫിൽറ്റർ ചെയ്തു എടുക്കുക .

മധുരം ആവിശ്യം ഉള്ളവർ തേൻ ഒഴിച്ച് കഴിച്ചോളൂ . കൂടെ രണ്ടു തുളസി ഇലയും കൂടി ഇട്ടാൽ ഫസ്റ്റ് ക്ലാസ് .

പഞ്ചസാര ഇട്ടു ഇതിന്റെ രസം കളയല്ലേ . മഴ ഒക്കെ പെയ്യുമ്പോൾ മെല്ലെ കുടിക്കാൻ സൂപ്പർ ആണ്. ഗുണം പലവിധം ഉണ്ട് താനും . ഇഷ്ടപ്പെട്ടു എങ്കിൽ ലൈക് ചെയ്യണം .

വീഡിയോ ഉണ്ട് . ലിങ്ക് താഴെ .

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കട്ടൻ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here