Home Recipes റവയും നേന്ത്രപ്പഴവും വെച്ച് ഒരു ഹെൽത്തി ഈവെനിംഗ് സ്നാക്ക് .ഒന്ന് ട്രൈ ചെയ്തുനോക്കിയാലോ

റവയും നേന്ത്രപ്പഴവും വെച്ച് ഒരു ഹെൽത്തി ഈവെനിംഗ് സ്നാക്ക് .ഒന്ന് ട്രൈ ചെയ്തുനോക്കിയാലോ

ചേരുവകൾ

നേന്ത്രപ്പഴം അരിഞ്ഞത് – 2 ചെറുത്

റവ – അരക്കപ്പ്

പാൽ – അരക്കപ്പ്

തേങ്ങാ – അരക്കപ്പ്

പഞ്ചസാര – കാൽകപ്പ്

ഏലക്കാപ്പൊടി – കാൽടീസ്പൂൺ

ഉപ്പ് – ഒരു നുള്ള്

നെയ്യ് – 1 ടേബിൾസ്പൂൺ

ഉണ്ടാകുന്ന വിധം

പാനിൽ നെയ്യൊഴിച്ചു ചൂടാകുമ്പോൾ പഴം അരിഞ്ഞത് പഞ്ചസാര ഏലക്കാപ്പൊടി ചേർത്ത് നന്നായി വഴറ്റുക

ഇതിലേക്കു റവ ,പാൽ ,ഉപ്പ് ചേർത്ത് റവ വെന്ത് വരുന്നത് വരെ ഇളക്കി ഒരു ചപ്പാത്തി മാവ് രൂപത്തിൽ ആക്കിയെടുക്കുക

.ചൂടാറിവരുമ്പോൾ ഇഷ്ടമുള്ള ഷേപ്പ് ആക്കിയെടുക്കുക .

ശേഷം തേങ്ങയിൽ പൊതിഞ്ഞെടുക്കുക

.ടേസ്റ്റി ഹെൽത്തി റവ പഴം സ്നാക്ക് റെഡി .

 

Pls click  link for detailed video..

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഈ  സ്നാക്ക്സ്  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here