Home Recipes ചൈന ഗ്രാസ്സോ , ജെലാറ്റിനോ ഒന്നും ഉപയോഗിക്കാതെ പാലും വേറെ വീട്ടിലുണ്ടാവുന്ന മറ്റു ചേരുവകളും ഉപയോഗിച്ച്...

ചൈന ഗ്രാസ്സോ , ജെലാറ്റിനോ ഒന്നും ഉപയോഗിക്കാതെ പാലും വേറെ വീട്ടിലുണ്ടാവുന്ന മറ്റു ചേരുവകളും ഉപയോഗിച്ച് 20 മിനുറ്റിൽ ഒരു കിടിലൻ പുഡ്ഡിംഗ് റെഡി !!!

Caramel Carrot Milk Pudding

ചേരുവകൾ :

പാൽ – 2 കപ്പ്

പഞ്ചസാര – 1/2 കപ്പ് + 1 ടേബിൾസ്പൂൺ

കാരറ്റ് ഗ്രേറ്റ് ചെയ്‌തത് – 1/2 കപ്പ്

Corn flour – 4 ടേബിൾസ്പൂൺ

വാനില എസ്സെൻസ് – 1 ടീസ്പൂൺ

നെയ്യ് – 1.5 ടീസ്പൂൺ

ഉപ്പ് – ഒരു നുള്ള്

ഉണ്ടാക്കുന്ന വിധം :

1. ആദ്യം തന്നെ 1/2 കപ്പ് പഞ്ചസാര ഉരുക്കി caramel തയ്യാറാക്കണം . കട്ടപിടിക്കാതെ ഇരിക്കാൻ 3 ടേബിൾസ്പൂൺ വെള്ളം ചേർത്ത് യോജിപ്പിക്കുക .എന്നിട്ട് മാറ്റി വക്കുക .

2. ഒരു പാനിൽ നെയ്യ് ഒഴിച്ച് കാരറ്റും , 1 ടേബിൾസ്പൂൺ പഞ്ചസാര ഇട്ടു വഴറ്റുക .

3. പാലും corn flour ഉം ഇട്ടു നന്നായിട്ട് ഇളക്കി യോജിപ്പിക്കക്കുക . ഇതു കാരറ്റ് ഇലെക് ഒഴിച്ച് കുറുക്കി എടുക്കുക .

4. കുറുകി വരുമ്പോൾ നേരത്തെ തയ്യാറാക്കി വച്ച sugar caramel ഒഴിച്ച് കുറുക്കുക .ഒരു നുള്ള് ഉപ്പും ചേർക്കുക

5. അവസാനം വാനില എസ്സെൻസ് കൂടെ ചേർക്കുക .

6. നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് ഒഴിച്ച് ചൂടാറുമ്പോൾ ഫ്രിഡ്ജിൽ വച്ച്തണുപ്പിക്കുക

വിശദമായ വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക :

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പുഡിങ്  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here