Home Recipes വീട്ടിൽ തന്നെ അടിപൊളിയായി ഉണ്ടാക്കാൻ പറ്റുന്ന നാല് ഫ്ലാവറുകളിൽ ഉള്ള ഒരു അടിപൊളി കേക്ക്...

വീട്ടിൽ തന്നെ അടിപൊളിയായി ഉണ്ടാക്കാൻ പറ്റുന്ന നാല് ഫ്ലാവറുകളിൽ ഉള്ള ഒരു അടിപൊളി കേക്ക് റെസിപ്പി ആയാലോ നമുക്കിന്ന്

ചേരുവകൾ :

മൈദ – 1cup
ബേക്കിംഗ് പൗഡർ – 1 tsp
ബേക്കിംഗ് സോഡാ – 1/4 tsp
മുട്ട – 4
പഞ്ചസാര – 1cup
വാനില എസൻസ്
കൊക്കോ പൗഡർ – 2 tsp
മാംഗോ മിക്സ്
സൂപ്പർ റെഡ്( റെഡ് കളർ)- 6 drops
ബട്ടർ മിൽക്ക് – 1tbsp
വിപ്പിംഗ് ക്രീം
ഷുഗർ സിറപ്പ്

തയ്യാറാക്കുന്ന വിധം :

ആദ്യമായി നമുക്ക് ഇതിനുള്ള കേക്ക് ടിൻ റെഡി ആക്കി എടുക്കാം( വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ കേക്ക് ടിൻ റെഡിയാക്കാം) കേക്കിനു വേണ്ടി ഒരു കപ്പ് മൈദ ഒരു അരിപ്പയിൽ ഇട്ടുകൊടുക്കാം ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ഇട്ട് നന്നായി ഒരുപ്രാവശ്യം അരിച്ചെടുക്കാം നാല് മീഡിയൻ സൈസിലുള്ള മുട്ട എടുത്ത് സെപ്പറേറ്റ് ചെയ്തുവെച്ച അതിലേക്ക് കുറച്ചു ഉപ്പും ഇട്ടു നന്നായി ബീറ്റ് ചെയ്ത് എടുക്കുക നന്നായി പതഞ്ഞു വന്നാൽ അതിലേക്ക് പൊടിക്കാത്ത പഞ്ചസാര ഇട്ടുകൊടുക്കാം ശേഷം നന്നായി ബീറ്റ് ചെയ്യാം അതിലേക്ക് ഓരോ മുട്ട വീതം ചേർത്ത് കൊടുക്കുമ്പോൾ വാനില എസൻസ് കൂടി ചേർത്ത് കൊടുക്കുക രണ്ട് മിനിറ്റ് വീണ്ടും ബീറ്റ് ചെയ്തെടുക്കാം ശേഷം അതിലേക്ക് ഓയിൽ ചേർത്തതിനുശേഷം ഒന്നുകൂടി ബീറ്റ് ചെയ്യുക ദേഷ്യം നമ്മൾ അരിച്ചെടുത്ത് അതിലേക്ക് ഇട്ടുകൊടുക്കുക

നാല് ബൗളിലേക്ക് ഒരേ പോലെ ഇതിനെ നമ്മൾക്ക് ആക്കി എടുക്കാം ഒന്ന് വാനില കേക്കിന് വേണ്ടിയും മറ്റ് മൂന്നെണ്ണത്തിൽ നമ്മൾക്ക് ഇഷ്ടമുള്ള ഫ്ലവറുകൾ ചേർത്തുകൊടുക്കാം ശേഷം അതിനെ നന്നായി മിക്സ് ചെയ്ത് ഓരോ ബൗളിലെയും  കേക്ക് ഇങ്ങിനെ ഓരോ വശത്തായി ആക്കി കൊടുക്കുക ആ കേക്ക് ടീനിനെ പ്രീ  ഹീറ്റർ ചെയ്ത പാത്രത്തിൽ ഒരു 35 40 മിനിറ്റ് വരെ ബേക്ക്  ചെയ്യാൻ വെക്കാം കേക്ക് ആയതിനു ശേഷം അതിനെ ചൂടാറാൻ വെക്കാം ശേഷം ആ സ്പോഞ്ചി നെ മൂന്നു ലയറുകൾ ആയി കട്ട് ചെയ്യുക ഷുഗർ സിറപ്പും അതിന്റെതായ് ക്രീമുകളും ഉപയോഗിച്ച് തേച്ചു കൊടുക്കുക 4 സ്പോഞ്ചി നെയും ഒരുമിച്ച് വച്ചിട്ട് അവസാനത്തെ കോട്ടിംഗ് മൊത്തം ആയിട്ടാണ് ചെയ്യുന്നത് അതിനുശേഷം ഓരോന്നിനെയും ക്രൈംസ് അതിനുമുകളിൽ ഇട്ടു കൊടുത്തതിനു ശേഷം ഫ്രിഡ്ജിൽ വെച്ച് നമുക്ക് അതിനെ സെറ്റ് ചെയ്ത് എടുക്കാം ശേഷം അതിനെ നമുക്ക് വേണ്ട വിധത്തിൽ ഡെക്കറേറ്റ് ചെയ്ത് ഒന്നുകൂടി ഭംഗി ആക്കാവുന്നതാണ്

കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക🔔

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നാല് ഫ്ലവറുകൾ ഉള്ള ഒരു കേക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here