ചേരുവകൾ
മാരിഗോൾഡ് ബിസ്കറ്റ് – 1 പാക്കറ്റ്
വിപ്പിംഗ് ക്രീം – 2 കപ്പ്
പൊടിച്ച പഞ്ചസാര – മുക്കാൽ കപ്പ്
വാനില എസ്സെൻസ് – 1 ടേബിൾസ്പൂൺ
കോഫി പൗഡർ – 1 ടീസ്പൂൺ
ചൂടുള്ള വെള്ളം – അരക്കപ്പ്
ബദാംഅരിഞ്ഞത് – 2 ടേബിൾസ്പൂൺ
കോകോ പൗഡർ – ഗാർണിഷിങ് ചെയ്യാൻ
ഉണ്ടാകുന്ന വിധം
കോഫി പൗഡറിലേക് ചൂടുവെള്ളമൊഴിച്ചു ഇളക്കി മാറ്റിവെക്കുക്ക .
വിപ്പിംഗ് ക്രീം പഞ്ചസാര വാനില എസ്സെൻസ് ചേർത്തു ബീറ്റ് ചെയ്തെടുക്കുക .
പുഡ്ഡിംഗ് ട്രേയിൽ ഓരോ ബിസ്കറ്റും കോഫിയിൽ മുക്കി വെച്ചുകൊടുക്കുക ഇതിന്റെ മുകളിലായി പകുതി വിപ്പ്ഡ് ക്രീം ഇട്ടുകൊടുക്കുക
.ബദാം അരിഞ്ഞത് മുകളിൽ വിതറിക്കൊടുക്കുക .ഇതിന്റെ മുകളിലായി വീണ്ടും കോഫിയിൽ മുക്കി ബിസ്കറ്റ് വെയ്ക്കുക .ബാക്കി ക്രീം മുകളിൽ ഇട്ടു 6 മണിക്കൂർ
ഫ്രിഡ്ജിൽ സെറ്റാകാൻ വെയ്ക്കുക .
സെറ്റായാൽ കോകോ പൗഡർ മുകളിൽ വിതറി സെർവ് ചെയ്യാം .ഈസി ടേസ്റ്റി ബിസ്കറ്റ് പുഡ്ഡിംഗ് ready
For detailed video pls click link..
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പുഡിങ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.