ചേരുവകൾ :
വെളിച്ചെണ്ണ- 2tbsp
കടുക് – 1/2 tsp
ചെറിയ ഉള്ളി – 50 gm
വെളുത്തുള്ളി – 5 ഇല്ലി
വറ്റൽ മുളക്- 5 എണ്ണം
മുളകുപൊടി – 1/2 tsp
ചെറിയ ജീരകം- 1/2 tsp
തേങ്ങ – 1/2 cup
കപ്പ – 300 gm
തയ്യാറാക്കുന്ന വിധം:
ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കാ എണ്ണ ചൂടായാൽ അര ടീസ്പൂൺ കടുക് ഇട്ടു കൊടുക്കുക അതിലേക്ക് ചെറിയ ഉള്ളി വെളുത്തുള്ളി വറ്റൽമുളക് ഒക്കെ മിക്സിയിലിട്ട് ഒന്നു ചതച്ചെടുക്കുക ഇത് എണ്ണയിൽ ഇട്ട് നന്നായി വൈറ്റ് കൊടുക്കാം
ഇതിലേക്കുള്ള മസാല തയ്യാറാക്കുന്നതിനായി മുളകുപൊടി ചെറിയ ജീരകം തേങ്ങ എന്നിവ ചേർത്ത് നല്ലതുപോലെ ഒന്ന് വായിച്ച് കൊടുക്കാം കുറച്ച് ഉപ്പും ചേർത്ത് കൊടുക്കുക എന്നിട്ട് അതിലേക്ക് നമ്മൾക്ക് വേവിച്ചെടുത്ത വച്ച കപ്പ ഇട്ടുകൊടുക്കാം എന്നിട്ട് അതിനെ നന്നായി മിക്സ് ചെയ്തു കൊടുക്കുക കുറച്ച് കറിവേപ്പില കൂടി ഇട്ടുകടുത്ത അതിലേക്ക് സവാള ചെറുതായി അരിഞ്ഞതും കൂടി ചേർത്തു കൊടുത്തു നന്നായി വഴറ്റിയാൽ നമ്മുടെ സൂപ്പർ കപ്പ റോസ്റ്റ് റെഡി
കൂടുതൽ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക, 🔔
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കപ്പ റോസ്റ്റ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.