Home Recipes ബേക്കറി സ്റ്റൈൽ തേങ്ങാ ഫില്ലിംഗ് വെച്ച് കൊണ്ട് അടിപൊളി ബൺ… പാലും ബട്ടറും ഓവനും ഒന്നും...

ബേക്കറി സ്റ്റൈൽ തേങ്ങാ ഫില്ലിംഗ് വെച്ച് കൊണ്ട് അടിപൊളി ബൺ… പാലും ബട്ടറും ഓവനും ഒന്നും ഇല്ലാതെ

ചേരുവകൾ 

1tspn യീസ്റ്റ്റും

1tspn പഞ്ചസാ ര യും

1/4കപ് ഇളം ചൂടുള്ള വെള്ളത്തിൽ മിക്സ് ചെയ്തത് 5 മിനിറ്റ് മാറ്റിവെക്കുക.

ഒരു ബൗളിൽ 2കപ് മൈദ

ഉപ്പ്,

2 tspn പഞ്ചസാര

2tspn ഒായിൽ

ഇവ ചേർത്ത് മിക്സ് ചെയ്ത് അതിലേക്ക് യീസ്റ്റ് കൂട്ട് ചേർത്ത് മിക്സ് ചെയ്ത് ആവശ്യത്തിന് വെള്ളം കൂടെ ചേർത്ത് നന്നായി കുഴച്ച് എടുക്കണം.

മുകളിൽ എണ്ണ തടവി 1 മണിക്കൂർ റെസ്റ്റ് ചെയ്യുക.

ഒരു പാൻ ചൂടാക്കി അതിൽ നെയ്യ് ഒഴിച്ച് നട്ട്‌സ് ആൻഡ് കിസ്മിസ് ചേർത്ത് റോസ്റ്റ് ചെയ്തു ശേഷം 1/2 കപ് തേങ്ങ ചേർത്ത് വയറ്റുക ആവശ്യത്തിന് മധുരം ചേർക്കാം.

.1tspn പാൽപൊടി കൂടെ ചേർത്ത് മിക്സ് ചെയ്യുക.

ഡ്യൂട്ടി ഫ്രൂട്ടി ഒക്കെ ചേർത്താൽ നല്ലതാ… എല്ലാം ഒന്ന് മിക്സ് ആയാൽ ഫ്രെയി ഓഫ് ചെയ്യാം…

നമ്മൾ കുഴച്ച് വെച്ച മാവ് ഒന്നു കൂടെ കുഴച്ച ശേഷം 2 ബോൾസ് ആക്കി മാറ്റുക ബാക് ചെയ്യുന്ന പാത്രത്തിൽ വെച്ച് ഒന്ന് പരത്തി എടുക്കുക..

മുകളിൽ ഫില്ലിംഗ് ഇട്ട് മറ്റേ ബോൾ കൂടി വെച്ച് കവർ ചെയ്യുക ശേഷം സൈഡ് കയ്യ് വെച്ച് അമർത്തി ഒട്ടിക്കുക .

5 മിനുട്ട് പ്രീ ഹീറ്റ് ചെയ്തതിൽ 30 മിന്റ് ബാക് ചെയ്ത് എടുക്കാം…

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ തേങ്ങ ബൻ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

 

LEAVE A REPLY

Please enter your comment!
Please enter your name here