Home Recipes ഇന്ന് നമുക്ക് ടേസ്റ്റി ആയിട്ടുള്ള ചക്ക കൊഴുക്കട്ട ഒന്ന് ട്രൈ ചെയ്തുനോക്കിയാലോ

ഇന്ന് നമുക്ക് ടേസ്റ്റി ആയിട്ടുള്ള ചക്ക കൊഴുക്കട്ട ഒന്ന് ട്രൈ ചെയ്തുനോക്കിയാലോ

ചക്ക കൊഴുക്കട്ട

ഇഡലി റൈസ് -1 കപ്പ്

ചക്ക പഴം -1 cup

തേങ്ങാ ചിരവ്‌യത് -1 cup

ഉപ്പ് -ആവശ്യത്തിനെ

വെള്ളം – ആവശ്യത്തിനെ

വെളിച്ചെണ്ണ -2 ടി സ്പൂൺ

ഉണ്ടാക്കുന്ന വിധം

കുതിർത്തു വെച്ച ഇഡലി അരി ആവശ്യത്തിനെ വെള്ളം ചേർത്ത തരി യോടെ അരച്ച് എടുക്കുക .

.ഉപ്പ്‌ ചേർത്ത ഇളക്കി വെക്കുക ..
ഒരു പാനിൽ എണ്ണ ചൂടാക്കി അതിൽ ഈ അരപ് ഒഴിച്ച ചെറു തീയിൽ വേവിച്ച എടുക്കുക

ഗ്യാസ്‌ ഓഫ് ചെയ്ത ശേഷം അതിൽ ചക്കയും തേങ്ങയും ഇട്ട യോജിപ്പിച്ച എടുത്ത ശേഷം ഉരുട്ടി എടുത്ത് സ്റ്റീമറിൽ 15 മിനിറ്റ് വേവിച്ച എടുത്ത് കഴികാം 😋

വിശദമയ വിഡിയോയൊക്കെ താഴത്തെ ലിങ്ക് നോക്കുക 👇

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചക്ക കൊഴുക്കട്ട  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here