Home Recipes ഇന്ന് നമുക്ക് ഒരു വെറൈറ്റി ആയി ഡയമണ്ട് കട്ട്‌ ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ

ഇന്ന് നമുക്ക് ഒരു വെറൈറ്റി ആയി ഡയമണ്ട് കട്ട്‌ ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ

ഡയമണ്ട് കട്ട്

ചേരുവകൾ

മൈദ -1 കപ്പ്

മുട്ട – 1

ബേക്കിംഗ് സോഡ – കാൽ സ്പൂൺ

പഞ്ചസാര – 1 സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

എണ്ണ – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ഒരു കപ്പ് മൈദ എടുത്ത് അതിലേക്ക് മുട്ട നന്നായി അടിച്ചതും പഞ്ചസാരയും ഉപ്പും ബേക്കിംഗ് സോഡയും ചേർത്ത് അൽപ്പം ഓയിൽ ഒഴിച്ച് നന്നായി കുഴക്കുക …

ഇനി ഒരു മണിക്കൂറിനു ശേഷം ചപ്പാത്തിക്കു പരുത്തുന്നതുപോല പരത്തി കട്ട് ചെയത് എടുക്കുക ….

ഇനി ഈ കട്ടിംഗ് എണ്ണയിൽ വറുത്തു കോരിയെടുക്കാം

വിശദമായി വീഡിയോ കാണുന്നതിനായി👇

 

 

 

കൂടുതൽ വീഡിയോകൾക്കായി ചാനൽ Subscribe ചെയ്യുക🔔 ബട്ടൺ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഡയമണ്ട് കട്ട്‌  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here