ചേരുവകൾ :
പാൽ- 1/2 liter
കോൺഫ്ലോർ – 2 tbsp
മാങ്ങ-1
പഞ്ചസാര – 2tbsp
തയ്യാറാക്കുന്ന വിധം:
അര ലിറ്ററോളം വരുന്ന പാൽ എടുക്കുക ഒരു ബൗളിലേക്ക് അതിൽ നിന്നും കുറച്ച് പാൽ ഒഴിക്കുക അതിലേക്ക് കോൺഫ്ലോർ രണ്ട് ടേബിൾസ്പൂൺ ചേർത്ത് കൊടുക്കുക അത് നന്നായി ഇളക്കി അലിയിച്ചെടുക്കുക പഴുത്ത മാങ്ങ ചെറുതായി നുറുക്കി അതിൽ ബാക്കിയുള്ള പാലും കൂടി ഒയിചു മിക്സിയിലിട്ട് അടിച്ച് മാറ്റി വെക്കാം
ഒരു പാൻ അടുപ്പത്ത് വയ്ക്കുക പാൻ ചൂടായി വരുമ്പോൾ ഈ പാൽ ഒഴിച്ചു കൊടുക്കാൻ പാൽ ചൂടായി വരുന്ന സമയത്ത് പഞ്ചസാര ചേർത്ത് കൊടുക്കാം എന്നിട്ട് നന്നായി ഇളക്കി കൊടുത്തു ലൈക്ക് മാങ്ങ അടിച്ചു വെച്ച് ഒഴിച്ചു കൊടുക്കുക അത് തിളക്കാൻ തുടങ്ങുന്ന സമയത്ത് കോൺഫ്ലോർന്റെ മിക്സ് ഇതിലേക്ക് ഒഴിച്ച് കൊടുക്കാം അത് നന്നായി ഇളക്കിക്കൊടുക്കുക രണ്ടോ മൂന്നോ മിനിറ്റ് ഇളക്കി കൊണ്ടിരിക്കുക നല്ല തിരക്കായി വന്നാൽ ഏതു പാത്രത്തിൽ ആണോ നിങ്ങൾ ഒഴുക്കാൻ കരുതിയിരിക്കുന്നത് അതിൽ ഓയിൽ ബ്രഷ് ചെയ്തു കൊടുക്കുക നന്നായി ചൂടാറിയതിനു ശേഷം ഫ്രിഡ്ജിൽ ഒരു ആറ് മണിക്കൂറെങ്കിലും വയ്ക്കുക ശേഷം നമ്മൾക്ക് ഡെഡിക്കേറ്റഡ് കോക്കനട്ട് ചെറിയും ഒക്കെ ഉപയോഗിച്ചതിന് ഡെക്കറേറ്റ് ചെയ്ത് എടുക്കാവുന്നതാണ്
കൂടുതൽ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക🔔
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മാങ്ങ ഉപയോഗിച്ചുള്ള ഈ സിമ്പിൾ പുഡ്ഡിംഗ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.