Home Recipes കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ സ്നാക്ക്സ് ആയാലോ

കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ സ്നാക്ക്സ് ആയാലോ

ചേരുവകൾ:

മുട്ട-5
ഉപ്പ്-3/4 tsp
കുരുമുളകുപൊടി – 1/2 tsp
മുട്ട-2
ഗോതമ്പുപൊടി-2 tbsp
ഉണക്കമുളക് ചതച്ചത്
മഞ്ഞൾപ്പൊടി ആവശ്യത്തിന്
ബ്രെഡ് ക്രൈംസ്

തയ്യാറാക്കുന്ന വിധം:

ആദ്യം ഒരു ബൗളിൽ മുട്ട പൊട്ടിച്ചു പാരുക ശേഷം ആവശ്യത്തിന് ഉപ്പ് ഇട്ടു കൊടുക്കുക എന്നിട്ട് ഇത് നന്നായി മിക്സ് ചെയ്യുക ശേഷം ഈ മുട്ടയെ ആവി കേറ്റി എടുക്കാനായി അത്യാവശ്യം വലിപ്പമുള്ള ഒരു പാത്രം എടുക്കുക ആ പാത്രത്തിൽ എണ്ണയോ നെയ്യോ തേച്ചു കൊടുക്കുക എന്നിട്ട് ആ മുട്ടയുടെ മിക്സ് ആ പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം

ഒരു പാന്  എടുക്കുക ആ പാൻ ചൂടായി വരുമ്പോഴേക്കും അതിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുക ആ പാനിൽ ഈ മുട്ട ഒഴിച്ച് വെച്ച പാത്രം വച്ച് മൂടി വെക്കാം മിനിറ്റിനു ശേഷം നോക്കാം എങ്ങനെയാണെന്ന് എന്നിട്ട് അതിനെ ആ പാത്രത്തിൽ നിന്നും വേറൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം

നാവ് തയ്യാറാക്കുന്നതിനായി ആദ്യം ഒരു ബൗളിൽ എടുത്ത് അതിനകത്ത് രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തതിനുശേഷം മാറ്റി വെക്കുക ശേഷം വേറൊരു ബൗള്  എടുത്ത് ഇതിലേക്ക് 2 ടേബിൾ സ്പൂൺ ഗോതമ്പുപൊടി ഇട്ടുകൊടുക്കാം ആവശ്യത്തിനുള്ള മഞ്ഞൾപൊടി ഉണക്കമുളക് ചതച്ചത് പിന്നെകുറച്ചു വെള്ളം ഒഴിച ഇതിനൊരു മാവിന്റെ പരുവത്തിലാക്കുക ദേഷ്യം ഒരു പ്ലേറ്റിൽ ബ്രഡ് ക്രൈംസ് എടുക്കുക ശേഷം മുറിച്ചു വെച്ച മുട്ട ആദ്യം മാവിൽ മുക്കുക പിന്നെ മുട്ടയിൽ മുക്കി അതിനുശേഷം ബ്രെഡ് ക്രംസിൽ മുക്കി ചൂടായി വരുമ്പോൾ അതിലേക്ക് ഇട്ട് പൊരിക്കുക

കൂടുതൽ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക🔔

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മുട്ട വെച്ചുള്ള അടിപൊളി റെസിപ്പി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here