കുട്ടികൾ മുതൽ മുതിര്‍ന്നവര്‍ വരെ വീണ്ടും വീണ്ടും വാങ്ങി കഴിക്കും അത്രയും രുചി ആണ്
ഇതിന് വേണ്ട ചേരുവകള്‍
റവ, 1 cup
നെയ്യ് 3 tbs
പഞ്ചസാര 3/4 cup
മഞ്ഞള്‍പ്പൊടി 1/4 tsp(optional)
#Preparation
പഞ്ചസാര യിലേക്ക് 1.5 കപ്പ് വെള്ളം ഒഴിച്ച് പഞ്ചസാര ലായനി തയ്യാറാക്കുക
കുറുകി വരുന്ന സമയത്ത് മഞ്ഞള്‍പ്പൊടി ചേര്‍ത്തു ഇളക്കുക.
പാനില്‍ നെയ്യ് ചേര്‍ത്തു റവ മൂപ്പിക്കുക. തയാറാക്കി വെച്ചിരിക്കുന്ന പഞ്ചസാര ലായനി ചേര്‍ത്തു കൊടുത്തു വറ്റിച്ച് എടുക്കുക.
Mix ഒഴുകി നടക്കുന്ന പരുവം ആയാൽ stove ഓഫ് ചെയ്യുക.
ചൂട് ആറിയാല് ലഡു വിന്റെ ആകൃതിയിലു ഉരുട്ടി എടുത്ത് മുകളില്‍ അണ്ടിപ്പരിപ്പ് /ഉണക്ക മുന്തിരി വെച്ച് കൊടുക്കാം 😋👌
നിങ്ങൾ ഈ വിഡിയോ കണ്ടാൽ ഒരിക്കലും നഷ്ടം ആവില്ല. വളരെ healthy ആയ ഈ ലഡു നമുക്ക് കുട്ടികള്‍ക്ക് ധൈര്യം ആയി കൊടുക്കാം. നിങ്ങൾ എന്തായാലും recipe ചെയതു നോക്കി അഭിപ്രായം അറിയിക്കണേ വീഡിയോ ഇഷ്ടം ആയാൽ ഷെയർ ചെയ്യണേ ♥️🙏
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ലഡു ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.