Home Recipes കട്ടത്തൈര് ഏത് കാലാവസ്ഥയിലും, ഈയൊരു രീതിയിൽ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് വളരെ ഈസി ആയിട്ട് ചെയ്ത് എടുക്കാൻ...

കട്ടത്തൈര് ഏത് കാലാവസ്ഥയിലും, ഈയൊരു രീതിയിൽ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് വളരെ ഈസി ആയിട്ട് ചെയ്ത് എടുക്കാൻ പറ്റും, അതിന്റെ ഒരു സിമ്പിൾ വീഡിയോ ആയിട്ടാണ് എത്തിയിരിക്കുന്നത്,

കട്ടത്തൈര്

ഇത് തയ്യാറാക്കി എടുക്കാൻ വേണ്ടി ഞാൻ ഇവിടെ ഫുൾ ഫാക്ട് മിൽക്ക് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഏത് പാൽ വേണമെങ്കിലും ഉപയോഗിക്കാം. ഉപയോഗിക്കുന്ന സമയത്ത് ഒട്ടും വെള്ളം ചേർക്കാതെ ഉപയോഗിക്കുക.

നന്നായിട്ട് കാച്ചിയെടുത്ത ശേഷം, 80% വരെ തണുപ്പിച്ച് എടുക്കുക, ഈ പാലിലേക്ക് ചേർക്കാൻ ആയിട്ട് ഞാൻ രണ്ട് ടേബിൾസ്പൂൺ തൈര് അഥവാ ഉറയാണ് ഉപയോഗിച്ചിരിക്കുന്നത്.

അതിലേക്ക് സാധാരണ ടെമ്പറേച്ചർ ഉള്ള ഒരു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക നന്നായി മിക്സ് ചെയ്ത ശേഷം ഈ 80% തണുത്ത പാലിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്തു കൊടുക്കണം,

അതിനുശേഷം മൂന്ന് നാല് മണിക്കൂറിന് കത്ത് തന്നെ നിങ്ങൾക്ക് കട്ട തൈര് തയ്യാറായി കിട്ടുന്നതായിരിക്കും, ഒരു തവണ ഈ രീതിയിൽ ചെയ്തു നോക്കുക തീർച്ചയായിട്ടും നിങ്ങൾക്കെല്ലാവർക്കും ഉപകാരപ്രദമാകുമെന്ന് വിശ്വസിക്കുന്നു,

, കുറച്ച് ടിപ്സ് പറയുന്നുണ്ട്. വിശദമായി അറിയുന്നതിനു വേണ്ടി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക,

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കട്ടത്തൈര്ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here