വീട്ടിലെ താരമാകാൻ ഇതാ തട്ക്ക😋
ചേരുവകൾ:
ചെറുപയർ-200gm
കടല പരിപ്പ്-1/4 cup
വെളിച്ചെണ്ണ-2tbsp
ചെറിയ ജീരകം-1/2 tsp
സവാള – 2 (പാഗത്തിനു വലുപ്പമുള്ളത്)
പച്ചമുളക്-2( ചെറുതായി അരിഞ്ഞത്)
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1 tsp
തക്കാളി-1(വലുത്)
മല്ലിപ്പൊടി-1 1/2 tsp
മഞ്ഞൾപൊടി – 1/4 tsp
മുളകുപൊടി-1 tsp
കുരുമുളകുപൊടി-1/2 tsp
മുട്ട-2
നാരങ്ങ ജ്യൂസ്- 1/2 മുറി
മല്ലിയില(കുറച്ച്)
തയ്യാറാക്കുന്ന വിധം:
അരക്കപ്പ് അളവിൽ ചെറുപയർ എടുക്കുക കാൽകപ്പ് കടലപരിപ്പ് ഇതിനെ വെള്ളമൊഴിച്ച് നന്നായി കഴുകി ഒരു കുക്കറിലേക്ക് ചേർത്ത് നന്നായി വേവിച്ചെടുക്കുക അതിനായി കുക്കറിൽ ആവശ്യത്തിന് വെള്ളവും ഉപ്പും ഇട്ടു കൊടുത്ത ഒരു മീഡിയം ഫ്ലയ്മിൽ 2 വിസിൽ ആവുന്നത് വരെ വേവിച്ചാൽ മതിയാകും
തട്ക്ക തയ്യാറാക്കുന്നതിനായി ഒരു പാൻ ഗ്യാസിൽ വെക്കുക വെളിച്ചെണ്ണ രണ്ട് ടേബിൾസ്പൂൺ ഒഴിച്ചുകൊടുക്കുക ചെറിയ ജീരകം ചെറുതായി അരിഞ്ഞ സവാളള വെന്ത കിട്ടുന്നത് വരെ ഇളക്കി കൊടുക്കാം വെന്തതിനു ശേഷം ചെറിയ ജീരകം രണ്ട് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ വലിയ ഒരു തക്കാളി മുറിച്ചത് ഇട്ടുകൊടുക്കുക
അതിലേക്കുള്ള മസാല തയ്യാറാക്കുന്നതിനായി മല്ലിപ്പൊടി ഒന്നര ടീസ്പൂൺ മഞ്ഞൾപൊടി കാൽ ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ ഇതൊക്കെ ഇട്ട് നന്നായി ഇളക്കി കൊടുക്കാം ശേഷം അതിലേക്ക് രണ്ടു മുട്ട ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റി കൊടുക്കാം ഇതിലേക്ക് നേരത്തെ വേവിച്ച മാറ്റിവെച്ച് പയറും പരിപ്പും ചേർത്ത് കൊടുത്താൽ നന്നായി ഒന്നുകൂടി മിക്സ് ചെയ്യുക അതിലേക്ക് അരമുറി നാരങ്ങ പിഴിഞ്ഞ ഒഴിച്ചു കൊടുക്കുക ശേഷം കുറച്ച് മല്ലിയില കൂടി ഇട്ടുകൊടുക്
കൂടുതൽ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഈ രുചിയേറിയ റെസിപ്പി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.