Home Recipes വളരെ വ്യത്യസ്തവും, വളരെ കുറച്ച് ഇൻഗ്രീഡിയൻസ് കൊണ്ട്, വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ഹൈദരാബാദി...

വളരെ വ്യത്യസ്തവും, വളരെ കുറച്ച് ഇൻഗ്രീഡിയൻസ് കൊണ്ട്, വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ഹൈദരാബാദി തക്കാളി ചമ്മന്തി റെസിപ്പി ആയിട്ടാണ് വന്നിരിക്കുന്നത്

ഈ കിടിലൻ റെസിപി  എല്ലാവർക്കും ഇഷ്ടമാകും എന്ന് പ്രതീക്ഷിക്കുന്നു

ചേരുവകൾ

ഈ തക്കാളി ചമ്മന്തി തയ്യാർ എടുക്കാൻ വേണ്ടി ആദ്യം തന്നെ സ്റ്റൗ ഓണാക്കി ഒരു പാൻ വെച്ചു കൊടുക്കുക

അതിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കാം, എണ്ണ ചൂടാവുമ്പോൾ നല്ല വലിപ്പമുള്ള ഒരു സവാള, 4 പച്ചമുളക് ചേർത്ത് നന്നായി വയറ്റി എടുക്കുക,

അതിനുശേഷം ഒരു 5 തക്കാളി ചേർത്തുകൊടുക്കാം, തക്കാളി നന്നായിട്ട് സോഫ്റ്റായിട്ട് വരുന്ന സമയത്ത് അല്പം മല്ലിയിലയും കൂടി ചേർത്ത് ഇളക്കുക അതിനുശേഷം അതിലേക്ക് മുക്കാൽ ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ ചേർത്ത് ഇളക്കി കൊടുക്കുക, പച്ചമണം മാറുമ്പോൾ അത് ഓഫ് ചെയ്തു കൊടുക്കാം,

തണുത്തതിനു ശേഷം മിക്സിയിൽ ചാർജ് ലേക്ക് മാറ്റുക അതിലേക്ക് ആവശ്യത്തിന് ഉപ്പും അൽപ്പം പുളിയും കൂടെ ചേർത്തു കൊടുത്തത്, വെള്ളമൊഴിക്കാതെ നന്നായിട്ട് അരച്ചെടുക്കുക, അതിനുശേഷം കടുക് താളിച്ച് ഒഴിക്കുക ആണെങ്കിൽ സിമ്പിൾ ടേസ്റ്റി തക്കാളി ചമ്മന്തി റെഡി

ദോശക്കും ഇഡ്ഡലിക്കും ചപ്പാത്തിക്കും ചോറിനും ഒക്കെ ഒരു അടിപൊളി കോമ്പിനേഷനാണ്, ഈ റെസിപ്പി

ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുക അതിനോടൊപ്പം തന്നെ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here