Home Recipes നല്ല അടിപൊളി mixture (മിച്ചർ ) വീട്ടിൽ തന്നെ നമുക്ക് എളുപ്പത്തിൽ ഉണ്ടാകാൻ പറ്റുമെങ്കിൽ എന്തിനാ...

നല്ല അടിപൊളി mixture (മിച്ചർ ) വീട്ടിൽ തന്നെ നമുക്ക് എളുപ്പത്തിൽ ഉണ്ടാകാൻ പറ്റുമെങ്കിൽ എന്തിനാ പിന്നെ bakery ൽ നിന്നും വാങ്ങുന്നെ 👌

കുറച്ച് സമയം കൊണ്ട് നമുക്കും ഉണ്ടാകാം രുചികരമായ ഒരു എരിവുള്ള mixture..

Ingredients..

Gram flour – 1cup + 1/2 cup
Roasted rice flour – 1/2 cup + 2 tblsp
Turmeric powder- 1/2 tsp + 1/4 tsp
Chilli powder-2 tsp + 1 tsp
Asafoetida powder- 1/2 tsp + 1/4 tsp
Salt
Peanut- 3/4 cup
Bengal gram – 1/2 cup
Curry leaves
Garlic – 7 – 8
Oil

ഉണ്ടാക്കേണ്ടവിധം

1- 1 cup കടല മാവ് 1/2 cup അരിപൊടിയും 2 tsp മുളക് പൊടിയും 1/2 tsp മഞ്ഞൾ പൊടിയും 1/2 tsp കായവും ഉപ്പും ചേർത്ത് നന്നായി ചപ്പാത്തി മാവിനെക്കാളും കുറച്ച് loose ആയി കുഴച്ചു വെക്കുക.

2- ഇനി 1/2 cup കാലമാവിൽ 2 ട്ബ്ലസ്പ് അരിപൊടി 1 tsp മുളക് പൊടി 1/4 tsp മഞ്ഞൾ podi
1/4 tsp കായവും ഉപ്പും ചേർത്ത് loose batter ആയി കലക്കി വെക്കുക.

3- ഓയിൽ ഒരു പാനിൽ ഒഴിച്ച് നന്നായി ചൂടായാൽ ചതച്ച വെളുത്തുള്ളിയും വേപ്പിലയും പിരിച്ചെടുത്ത ശേഷം നൂൽപുറ്റിന്റെ അച്ചിൽ ആദ്യം കുഴച്ചു വെച്ച മാവ് ഇട്ട് എണ്ണയിൽ പൊരിച്ചു കോരുക.

4- boondi ഉണ്ടാകാൻ ചെറിയ hole ഉള്ള കൈയിലിൽ batter കോരി ഒഴിച്ച് ചെറിയ ball ആയി എണ്ണയിൽ വീഴുന്നത് പിരിച്ചെടുത് മാറ്റി vekuka.

5- കപ്പലണ്ടിയും പൊട്ടു കടലയും same ഓയിൽ പൊരിച്ചെടുകുക.

ഇനി പൊരിച്ചു വെച്ച എല്ലാ ചേരുവകളും ഒരു വലിയ പാത്രത്തിൽ ഇട്ട് നന്നായി mix ചെയ്ത് ആവിശ്യത്തിന് മുളക് പൊടിയും ഉപ്പും ചേർത്ത് കഴിക്കുക.

നല്ല super mixture വീട്ടിൽ തന്നെ ഉണ്ടാക്കി കഴിക്കു.. നമ്മടെ മക്കൾക്കും ധൈര്യത്തിൽ കൊടക്കാമല്ലോ 😊😊

Detailed recipe, 👇👇

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  mixture ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here