Home Recipes നല്ല രുചി ഉള്ള ഒരു ചിക്കൻ റോൾ ആയാലോ ഇന്നത്തെ സ്പെഷ്യൽ ഒന്ന് ട്രൈ ചെയ്തുനോക്കു...

നല്ല രുചി ഉള്ള ഒരു ചിക്കൻ റോൾ ആയാലോ ഇന്നത്തെ സ്പെഷ്യൽ ഒന്ന് ട്രൈ ചെയ്തുനോക്കു തീർച്ചയായും ഇഷ്ടപ്പെടും

 

ചിക്കൻ റോൾ

 

ചേരുവകൾ

ചിക്കൻ 500gm

മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി 1/2ട്സപ്ന് വീതം പിന്നെ കുറച്ചു saltum വാട്ടറും ചേർത്തു ചിക്കൻ വേവിച്ചു എടുക്കണം…

അതു മിക്സിയിൽ ഇട്ടു podichedukkanam

For Masala

സവോള 2
പച്ചമുളക് 2
ഇഞ്ചി വെളുത്തുള്ളി പെരുംജീരകം ചതച്ചത് 1tbsp
കറി ലീവ്സ്
മുളകുപൊടി മഞ്ഞൾപൊടി ഗരം മസാല ഓരോ സ്പൂൺ വീതം
പൊട്ടറ്റോ വേവിച്ചത് പൊടിച്ചത് ഒന്ന്
ബ്രെഡ് 11nos

സവോള വഴറ്റി പൊടികൾ ചേർത്തു ശേഷം ചിക്കൻ വേവിച്ചത് ആഡ് ചെയ്യണം….

അവസാനം പൊട്ടറ്റോ കൂടി ചേർത്തു stove ഓഫ്‌ ചെയ്യാം…

ബ്രെഡ് പാലിൽ മുക്കി ഫില്ലിംഗ് വെച്ചു റോൾ ആക്കി എടുത്തിട്ട് മുട്ടയിൽ മുക്കി പിന്നെ ബ്രെഡ് crumbsil മുക്കി എണ്ണയിൽ വറുത്തു koranam….

Detailed Recipe ക്കു വീഡിയോ ലിങ്ക് നോക്കുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചിക്കൻ റോൾ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

 

LEAVE A REPLY

Please enter your comment!
Please enter your name here